University News
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
എ​ഡ്യു​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടി​മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​ർ ത​യ്യാ​റാ​ക്കി​യ യു​ജി​സി​നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ദൂ​ര​ദ​ർ​ശ​ന്‍റെ സ്വ​യം​പ്ര​ഭാ നെ​റ്റ് വ​ർ​ക്കി​ലെ ചാ​ന​ൽ8 ൽ (​ആ​ര്യ​ഭ​ട്ട ചാ​ന​ൽ) ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. നെ​റ്റ് പ​രി​ശീ​ല​ന രം​ഗ​ത്തെ വി​ദ​ഗ്ധ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മാ​ത്ത​മാ​റ്റി​ക്ക​ൽ ആ​പ്ടി​റ്റ്യൂ​ഡ്, റി​സ​ർ​ച്ച് ആ​പ്ടി​റ്റ്യൂ​ഡ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍റ് കോം​പ്രി​ഹെ​ൻ​ഷ​ൻ, ഡാ​റ്റാ ആ​ന്‍റ് ഇ​ന്‍റ​ർ​പ്രെ​ട്ടേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. ദൂ​ര​ദ​ർ​ശ​ൻ ഫ്രീ​ഡി​ഷ്, ഡി​ഷ് ടി​വി, കേ​ര​ളാ​വി​ഷ​ൻ കേ​ബി​ൾ നെ​റ്റ്വ​ർ​ക്ക് (ചാ​ന​ൽ 418) എ​ന്നീ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ 15 വ​രെ രാ​വി​ലെ 10.30 മു​ത​ൽ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​വും. ഓ​രോ ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കും ക്ലാ​സു​ക​ൾ. വൈ​കീ​ട്ട് നാ​ല് മ​ണി​ക്കും രാ​ത്രി പ​ത്ത് മ​ണി​ക്കും ഇ​വ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.


ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഇം​ഗ്ലീ​ഷ്) അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഇം​ഗ്ളീ​ഷ്) ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 20, 22 തി​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ഇം​ഗ്ളീ​ഷ്) ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 19ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​ക്കാ​നു​ള്ള തി​യ​തി 14ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തി​യ​തി ജൂ​ണ്‍ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും നീ​ട്ടി.


എം​ലി​ബ്ഐ​എ​സ് സി ​പ്ര​വേ​ശ​നം

ലൈ​ബ്ര​റി സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം ​ലി​ബ് ഐ​എ​സ് സി ​പ്ര​വേ​ശ​ന ഷു​വ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 14ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്കും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​നം

സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ​റി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള എം‌​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. അ​ലോ​ട്ട്മെ​ന്‍റ് 14ന് ​പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 04936 226258.

സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, 19821986 പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ജൂ​ണ്‍ 15ന് ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി യൂ​ണി​റ്റി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യും. ഐ​ഡി പ്രൂ​ഫ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

‌മൂ​ന്നാം വ​ർ​ഷ ബി​പി​ഇ (2002 മു​ത​ൽ 2010 വ​രെ പ്ര​വേ​ശ​നം2002 സ്കീം/​സി​ല​ബ​സ്) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് 15ന് ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി യൂ​ണി​റ്റി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യും. ഐ​ഡി പ്രൂ​ഫ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

മാ​റ്റി​വ​ച്ച ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ

ഏ​പ്രി​ൽ 25ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ടെ​ക് പേ​പ്പ​ർ ഇ​എ​ൻ14 101 എ​ൻ​ജി​നീ​യ​റിം​ഗ് മാ​ത്ത​മാ​റ്റി​ക്സ് 1 (2014 സ്കീം), ​ഇ​എ​ൻ09/​പി​ടി​ഇ​എ​ൻ09 101 എ​ൻ​ജി​നി​യ​റിം​ഗ് മാ​ത്ത​മാ​റ്റി​ക്സ് (2009 സ്കീം) ​പ​രീ​ക്ഷ​ക​ൾ 20ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.


എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

19ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.


പാ​ല​ക്കാ​ട് പി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട്, മു​ണ്ടൂ​ർ ആ​ര്യാ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി അ​ൽ​അ​മീ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്), മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ളേ​ജ് സി​റ്റി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്).


ബി​എ​ച്ച്എം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (2014 ഉം ​അ​തി​ന് മു​ന്പു​മു​ള്ള പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​ച്ച്എം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 18 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​ർ ഒ​ന്നി​ന് 2,760 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​ര​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 20ന​കം ല​ഭി​ക്ക​ണം.


പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (2016 സ്കീം2016 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 18 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 20 വ​രെ​യും ഫീ​സ​ട​ച്ച് 22 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഈ​വ​നിം​ഗ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷ​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഡ​ബ്ല്യൂ​എ​എ​ൽ) 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ഇ​സ്ലാ​മി​ക് പ​ഠ​ന പ്രോ​ഗ്രാ​മു​ക​ൾ

അ​റ​ബി ഭാ​ഷ, ഖു​ർ​ആ​ൻ വ്യാ​ഖ്യാ​ന ശാ​സ്ത്രം, ഹ​ദീ​സ് നി​ദാ​ന ശാ​സ്ത്രം, എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇ​സ്ലാ​മി​ക് ചെ​യ​ർ ഹ്ര​സ്വ​കാ​ല പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്നു. താ​ത്പ്പ​ര്യ​മു​ള്ള വി​ദ്യാ​ഥി​ക​ൾ 20ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ www.cisr.in വെ​ബ്സൈ​റ്റി​ൽ. 29ന് ​അ​ഭി​മു​ഖം ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക് 9048008191 എ​ന്ന ന​ന്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടു​ക.