University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ സ​​മ​​യം പു​​ന​​:ക്ര​​മീ​​ക​​രി​​ച്ചു
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (നാ​​ല് പി​​എം ഒ​ന്പ​​തു പി​​എം) റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ക്ര​​മം രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു​​വ​​രെ​​യാ​​ക്കി ക്ര​​മീ​​ക​​രി​​ച്ചു. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാതീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (2018 19 അ​​ഡ്മി​​ഷ​​ൻ) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ ജൂ​​ണ്‍ 19ന് ​​ആ​​രം​​ഭി​​ക്കും. 10 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വൈ​​വ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യൂ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വ​​വോ​​സി പ​​രീ​​ക്ഷ​​യും ജൂ​​ണ്‍ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷാഫ​​ലം

2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ്, എ​​ണ്‍​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ് (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ്പോ​​ർ​​ട്സ് സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം

201819ലെ ​​സ്പോ​​ർ​​ട്സ് സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ നി​​ശ്ചി​​ത​​മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു സ​​ഹി​​തം ജൂ​​ണ്‍ 29ന​​കം പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സി​​ലു​​ള്ള സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ന്‍റെ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ക്ക​​ണം. അ​​പേ​​ക്ഷ ഫോം ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.