University News
കാ​ലി​ക്ക​ട്ടി​ൽ കൂ​ട്ട റി​ട്ട​യ​ർ​മെ​ന്‍റ്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 32 പേ​ർ ഇ​ന്ന് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കും. നി​ര​വ​ധി ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഡോ. ​എം. സാ​ബു (ബോ​ട്ട​ണി), ഡോ. ​എ​ൻ. ര​മ​ണി (സു​വോ​ള​ജി), ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ൻ (മാ​ത്‌​സ്), ഡോ. ​വി.​എം. അ​ബ്ദു​ൾ മു​ജീ​ബ് (കെ​മി​സ്ട്രി), ഡോ. ​കെ.​ടി. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് (കോ​മേ​ഴ്സ്), ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ സി.​എ​സ്. മോ​ഹ​ന​കൃ​ഷ്ണ​ൻ, വേ​ലാ​യു​ധ​ൻ ക​ല്ലേ​പു​റ​ത്ത്, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ​മാ​രാ​യ അ​ബ്ദു​ൾ അ​ഹ​ദ് പ​തി​യി​ൽ, പി.​പി. ക​രു​ണാ​ക​ര​ൻ, അ​ബ്ദു​ൾ ക​രീം മേ​ച്ചേ​രി, കൃ​ഷ്ണ​ൻ തി​രു​ക്ക​ൻ, ടി.​എം. ഹാ​രി​സ്, പി. ​പ്രേ​മ​രാ​ജ​ൻ, സി. ​സൈ​നു​ൽ ആ​ബി​ദ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ കെ. ​സു​ന്ദ​ർ​രാ​ജ​ൻ, സ്റ്റാ​ലി​ൻ തോ​മ​സ്, എം.​ഡി. ജ​യ​ൻ, എ​സ്. ഷാ​ഹി​ദാ ബീ​വി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​വ​ൽ​സ​ല, ബാ​ബു ജോ​ണ്‍ , സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ബാ​ല​ച​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞാ​റ്റ​പ​റ​ന്പി​ൽ, എ​ൻ. സ​ര​സ്വ​തി, അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​സ​ര​സ​ൻ, സി.​വി. ശോ​ഭ, പി. ​അ​ർ​ജു​ന​ൻ (പ​ന്പ് ഓ​പ്പ​റേ​റ്റ​ർ), പി. ​രാ​ധാ​കൃ​ഷ്ണ​ൻ (ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ്), വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്), കെ.​ശ​ശി​ധ​ര​ൻ (ഗാ​ർ​ഡ​ന​ർ), വി.​കെ. ര​മ​ണി (ക്ല​റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്) എ​ന്നി​വ​രാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​നും കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പ് അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​ത് ഇ​ന്നാ​ണ്. വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് സ്റ്റാ​ഫ് വെ​ൽ​ഫ​യ​ർ ഫ​ണ്ട് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ർ ഡോ.​എം. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​പി. ശി​വ​ദാ​സ​ൻ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​കെ. സു​രേ​ഷ്, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.