University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ണ്‍ മൂ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ 0494 2407494, 2407356

അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട്‌ സ​ര്‍​വ​ക​ലാ​ശാ​ല 201920 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) കോ​ഴ്‌​സി ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം 28 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. പു​തി​യ ഒ​പ്ഷ​നു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് 30നും ​ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ജൂ​ണ്‍ നാ​ലി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. ക്ലാ​സ് ജൂ​ണ്‍ 10ന് ​ആ​രം​ഭി​ക്കും.

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ല്‍ വോ​ട്ടെ​ടു​പ്പ് മാ​റ്റി

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ല്‍ അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും മാ​റ്റി​വെ​ച്ചു. വോ​ട്ടെ​ടു​പ്പ് ജൂ​ണ്‍ 25നു ​രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ലാ ഡി​പാ​ര്‍​ട്‌​മെ​ന്‍റു​ക​ളി​ലും ന​ട​ക്കും. വോ​ട്ടെ​ണ്ണ​ല്‍ ജൂ​ണ്‍ 29ന് ​രാ​വി​ലെ 10 ന്
​സെ​ന​റ്റ് ഹൗ​സി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പാ​ര്‍​ട് ടൈം ​ബി ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മെ​യ് 31 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 3വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ 19ന് ​ആ​രം​ഭി​ക്കും.

സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

സ്‌​പോ​ര്‍​ട്‌​സ്, എ​ന്‍​സി​സി എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ത്ത​തു​മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി ​എ​എ​സ്‌​സി, ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ 28ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ 10വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം ​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ര്‍ , സം​സ്‌​കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ​ല്‍ (സി ​യു സി ​എ​സ് എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി ഡി​പ്ലോ​മ ഇ​ന്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി കോ​ഴ്‌​സി​നു​ള്ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യും ഇ​ന്‍റ​ര്‍​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യും 28ന് ​സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം

20192020 അ​ധ്യ​യ​ന വ​ര്‍​പ​ത്തേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ ലൈ​നാ​യി അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 29 ഉ​ച്ച​യ്ക്ക് ഒ​ന്ന്. ഫീ​സ് അ​ട​ച്ച​വ​ര്‍ അ​ന്നു​ത​ന്നെ ഓ​ണ്‍​ലൈ​ന്‍​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​മാ​ണ്. നി​ല​വി​ല്‍ 9000 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫീ​സ് അ​ട​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍ : 0494 2407016.
More News