University News
ബി​​രു​​ദം: സ്പോ​​ർ​​ട്സ് ക്വോ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന ഇ​​ന്ന്
ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​ന​​ത്തി​​ന് സ്പോ​​ർ​​ട്സ് ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഓ​​പ്ഷ​​ൻ ന​​ൽ​​കി​​യ എ​​തെ​​ങ്കി​​ലും ഒ​​രു കോ​​ള​ജി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ലും അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ്ൗ​​ട്ടു​​മാ​​യി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം. ഇ​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന​​യ്ക്കു ഹാ​​ജ​​രാ​​വാ​​ത്ത​​വ​​രെ റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ല.

പി​​ജി റാ​​ങ്ക് പ​​ട്ടി​​ക

ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യു​​ള്ള ക്വോ​ട്ട പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ലു​​മാ​​യി 27ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഏ​​തെ​​ങ്കി​​ലും ഒ​​രു കോ​​ള​ജി​​ൽ ഹാ​​ജ​​രാ​​യി വേ​​രി​​ഫി​​ക്കേ​​ഷ​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. അ​ല്ലാ​ത്ത​​വ​​രെ റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ല. ഫൈ​​ന​​ൽ റാ​​ങ്ക് ലി​​സ്റ്റ് 28ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പ്ര​​വേ​​ശ​​നം 28, 29 തീ​​യ​​തി​​ക​​ളി​​ൽ. 29നു ​​ശേ​​ഷം ക്വോ​ട്ട പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല.

ബി​​രു​​ദം: ര​​ജി​​സ്ട്രേ​​ഷ​​ൻ മേ​​യ് 27 വ​​രെ


ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 27ന് ​​അ​​വ​​സാ​​നി​​ക്കും. പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റും ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റും 30ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്നാം അ​​ലോ​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ ആ​​റി​​നും ര​​ണ്ടാം അ​​ലോ​​ട്മെ​​ന്‍റ് ജൂ​​ണ്‍ 15നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ, എ​​ൽ​​എ​​ൽ​​ബി പ്രോ​​ഗ്രാ​​മി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ജൂ​​ണ്‍ ഒ​​ന്നി​​നു ന​​ട​​ക്കും. അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ ജൂ​​ണ്‍ ഒ​​ന്നി​​നു രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ന്‍റെ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം.
ഫോ​​ണ്‍: 0481 2310165, 9446 427447, 8547720 276.

പ​​രീ​​ക്ഷാതീ​​യ​​തി

മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ് സി​​എം​​ആ​​ർ​​ടി. (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ജൂ​​ണ്‍ 14ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​വോ​​സി

2019 ഫെ​​ബ്രു​​വ​​രി/​​മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​വോ​​സി ജൂ​​ണ്‍ 11, 12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2019 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്. ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 27,28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഫോ​​ട്ടോ​​പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ നാ​​ലാം​​നി​​ല​​യി​​ലു​​ള്ള 501ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.

2018 ജൂ​​ണി​​ൽ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ന്ന ബി​​എ എ​​ൽ​​എ​​ൽ​​ബി. ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 28, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഇ​​നി​​യും ഹാ​​ജ​​രാ​​കാ​​ത്ത​​വ​​ർ അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 226ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷാഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, പൊ​​ളി​​റ്റി​​ക്സ്(​​പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്) സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഏ​​പ്രി​​ലി​​ൽ സ്കൂ​​ൾ ഓ​​ഫ് ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​ടെ​​ക് കം​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി.​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി.​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് (പാ​​ർ​​ട്ട്ടൈം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി.​​ജി. ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് (പാ​​ർ​​ട്ട്ടൈം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എ​​ൻ​​എ​​സ്എ​​സ് ഗ്രേ​​സ് മാ​​ർ​​ക്ക്

സി​​ബി​​സി​​എ​​സ്എ​​സ് നാ​​ലാം സെ​​മ​​സ്റ്റ​​ർ പൂ​​ർ​​ത്തീ​​ക​​രി​​ച്ച എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ണ്ടി​​യ​​ർ​​മാ​​രു​​ടെ ഗ്രേ​​സ് മാ​​ർ​​ക്കി​നു നി​​ശ്ചി​​ത​​മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ 31ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ്. ഓ​​ഫീ​​സി​​ൽ എ​​ത്തി​​ക്ക​​ണം. വൈ​​കി ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​യ്ക്കു പി​​ഴ ന​​ൽ​​കേ​​ണ്ടി​​വ​​രും. പു​​തി​​യ എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രെ നി​​യ​​മി​​ക്ക​​ൽ, യൂ​​ണി​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ൽ എ​​ന്നീ കാ​​ര്യ​​ങ്ങ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ് ഓ​​ഫീ​​സി​​നെ രേ​​ഖാ​​മൂ​​ലം അ​​റി​​യി​​ക്ക​​ണം.