University News
അ​മ​ൽ​ ജ്യോ​തി​യി​ൽ എം​സി​എ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ എം​​സി​​എ (റെ​​ഗു​​ല​​ർ), എം​​സി​​എ (ലാ​​റ്റ​​റ​​ൽ), എം​​സി​​എ (ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ്) എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​വ​​സാ​​ന ​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും (എം​​സി​​എ ഇ​​ന്‍റ​ഗ്രേ​​റ്റ​​ഡ്) അ​​പേ​​ക്ഷി​​ക്കാം.

കേ​​ന്ദ്ര ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​മ​​ൽ​​ജ്യോ​​തി സ്റ്റാ​​ർ​​ട്ട​​പ്പ്‌​​വാ​​ലി ടി​​ബി​​ഐ​​യി​​ൽ സ്റ്റാ​​ർ​​ട്ട​​പ്പ് സം​​ര​​ഭ​​ക​​ത്വ​​ത്തി​​നും ഫൈ​​ന​​ൽ പ്രോ​​ജ​​ക്ട് ചെ​​യ്യു​​ന്ന​​തി​​നും ബി​​ഗ് ഡേ​​റ്റ അ​​ന​​ലി​​റ്റി​​ക്സ്, കം​പ്യൂ​ട്ട​​ർ സെ​​ക്യൂ​​രി​​റ്റി, ക്ളൗ​​ഡ് കം​പ്യൂ​​ട്ടിം​​ഗ്, ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് തു​​ട​​ങ്ങി​​യ മൈ​​ന​​ർ കോ​​ഴ്സു​​ക​​ൾ ചെ​യ്യാ​​നും സൗ​​ക​​ര്യ​​മു​​ണ്ട്. റെ​​ഡ്ഹാ​​റ്റ് അ​​ക്കാ​​ദ​​മി, ഒ​​റാ​​ക്കി​​ൾ അ​​ക്കാ​​ദ​​മി, ആ​​മ​​സോ​​ൺ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ തു​​ട​​ങ്ങി​​യ ഇ​​ൻ​​ഡ​​സ്ട്രി ടൈ​​അ​​പ്പി​​ലൂ​​ടെ ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ​​സ് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഉ​​ണ്ട്. ഫോ​​ൺ: 918606309393.
More News