കുഫോസിൽ റിസർച്ച് ഫെലലോ ഒഴിവ്
കൊച്ചി: കുഫോസ് ഗവേഷണ പ്രൊജക്ടിൽ റിസർച്ച് ഫെലോ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎഫ്എസ്സി/ കെമിസ്ട്രി/ സുവോളജി/ മറൈൻ സയൻസ്/ ബയോളജിക്കൽ ഓഷ്യനോഗ്രഫി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ ശന്പളം 13,000 രൂപ. ബയോഡാറ്റയും യോഗ്യയും ജോലിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂണ്‍ ആറിന് മുൻപ് ലഭിക്കത്തക്കവിധം രജിസ്ട്രാർ, കുഫോസ്, പനങ്ങാട് പിഒ കൊച്ചി 682506 എന്ന വിലാസത്തിൽ അപേക്ഷിക്കണം.