University News
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. വോ​ട്ട​ർ​മാ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും തി​രി​ച്ച​റി​യ​ൽ ഫോ​മും 22ന് ​ഒ​രോ വോ​ട്ട​ർ​മാ​ർ​ക്കും ത​പാ​ൽ മാ​ർ​ഗം അ​യ​ക്കും. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പും വോ​ട്ട​ർ​മാ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും തി​രി​ച്ച​റി​യ​ൽ ഫോ​മി​ന്‍റെ പ​ക​ർ​പ്പും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ സി​ൻ​ഡി​ക്ക​റ്റ് ഇ​ല​ക്ഷ​ൻ 2019’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ല​ഭ്യ​മാ​ണ്.

ഐ​ടി​എ​സ്ആ​റി​ൽ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സ്


വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ (ഐ​ടി​എ​സ്ആ​ർ) എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ന് പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദം/​ത​ത്തു​ല്യം. അ​പേ​ക്ഷാ ഫോം ​ചെ​ത​ല​യ​ത്തെ ഓ​ഫീ​സി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം പി​ഒ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, വ​യ​നാ​ട്673 592 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ണ്‍ ഒ​ന്നി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 9447637542, 9605884635.

എം​ഫി​ൽ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​നം

എം​ഫി​ൽ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​ന റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം 24ന് 10.30​ന് തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് പു​നഃ​പ​രീ​ക്ഷ

ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (2018 സ്കീം) ​പേ​പ്പ​ർ ആ​ർ​പി​എ​ച്ച് 1സി 04​ഇ​ൻ​ട്രോ​ഡ​ക്ട​റി ന്യൂ​ക്ലി​യ​ർ ഫി​സി​ക്സ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 28ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ

ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​ടി​ടി​എം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​പോ​ളി​മ​ർ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വ​ച്ച പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News