University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ മൂ​ന്ന്
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ 3 ന് ​അ​വ​സാ​നി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള​ള വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും ജൂ​ണ്‍ 3 ന് ​മു​ൻ​പ് ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ജ​ന​ന​ത്തീ​യ​തി, കാ​റ്റ​ഗ​റി, ഓ​പ്ഷ​ൻ​സ് എ​ന്നി​വ​യി​ൽ സ്വ​മേ​ധ​യാ മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​വ​ർ ന്ധ​സേ​വ് ആ​ന്‍റ് റി​ഫ്ര​ഷ്’ ന​ൽ​കി ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട തി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഫെ​ബ്രു​വ​രി/​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് 23 ന് ​ശ്രീ.​ചി​ത്തി​ര തി​രു​നാ​ൾ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പാ​പ്പ​നം​കോ​ടും ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ മൈ​ക്രോ​പ്രോ​സ​സ​ർ ലാ​ബ് 23 ന് ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും, ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തും, ശ്രീ​ബു​ദ്ധ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ല​പ്പു​ഴ​യി​ലും ന​ട​ക്കു​ന്ന​താ​ണ്. ഇ​തേ ബ്രാ​ഞ്ചി​ന്‍റെ സോ​ഫ്റ്റ്‌​വേ​ർ ലാ​ബ് തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ണ്‍​ഹി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തും 24 നും ​സി​സ്റ്റം​സ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ലാ​ബ് അ​ത​തു കോ​ള​ജു​ക​ളി​ൽ 22 നും ​ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ത്രീ ​മെ​യി​ൻ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ലും, പു​ന​ലൂ​ർ എ​സ്.​എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ലം ടി.​കെ.​എം കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

വൈ​വാ വോ​സി

പാ​ർ​ട്ട് മൂ​ന്ന് ബി.​എ ആ​ന്വ​ൽ സ്കീം ​ഇം​ഗ്ലീ​ഷ് (ഏ​പ്രി​ൽ/​മെ​യ്2019) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 21, 22, 23 തീ​യ​തി​ക​ളി​ൽ എ​ഫ്.​എം.​എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും 27 മു​ത​ൽ 31 വ​രെ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ന​ട​ത്തും. ആ​ല​പ്പു​ഴ സെ​ന്‍റ​റി​ലെ വൈ​വാ പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ (സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്), എം​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്, കെ​മി​സ്ട്രി, ക​പ്യം​ട്ട​ർ സ​യ​ൻ​സ്), പി​ജി​ഡി​ഇ​പി​എം​എ മെ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് മൂ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഏ​ഴു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം), 2013 ​സ്കീം, ജ​നു​വ​രി 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ​യും പി​ഴ​യോ​ടെ ജൂ​ണ്‍ നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.