University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
20ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ (പാ​ർ​ട്ട് മൂ​ന്ന്) ബി​കോം (ആ​ന്വ​ൽ) പ​രീ​ക്ഷ​ക​ൾ​ക്ക് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലും; ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും നാ​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജി​ലും; തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും; പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടാം വ​ർ​ഷം അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​രി​ൽ ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് ഉ​ള്ള​വ​രും ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031856001 മു​ത​ൽ 3031856150 വ​രെ​യു​ള​ള ഒ​ന്നാം വ​ർ​ഷ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ടൂ​ർ കെ​വി​വി​എ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031602135 മു​ത​ൽ 3031602300 വ​രെ​യും 3031802001 മു​ത​ൽ 3031802140 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കാ​ര്യ​വ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും; നെ​ടു​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031621170 മു​ത​ൽ 3031621229 വ​രെ​യും 3031821001 മു​ത​ൽ 3031821045 വ​രെ​യു​ള​ള​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും; ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031648269 മു​ത​ൽ 3031648499 വ​രെ​യും 3031848001 മു​ത​ൽ 3031848320 വ​രെ​യു​ള​ള​വ​ർ ചെ​ങ്ങ​ന്നൂ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലും; തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ധ​നു​വ​ച്ച​പു​രം വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും; കൊ​ട്ടി​യം എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031628225 മു​ത​ൽ 3031628301 വ​രെ​യു​ള്ള​വ​ർ ച​വ​റ ബി​ജെ​എം കോ​ള​ജി​ലും; പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പ​ക്ഷി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലും; കൊ​ല്ലം എ​സ്.​എ​ൻ കോ​ളേ​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

ജൂ​ണ്‍ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ക​ഉ) ഡി​ഗ്രി (2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201718 എം​എ ഹി​ന്ദി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2018 ബാ​ച്ച്) ക്ലാ​സു​ക​ൾ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2016 റെ​ഗു​ല​ർ, 2015 ഇം​പ്രൂ​വ്മെ​ന്‍റ്, 2014 സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

2019 മേ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മെ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന ആ​റു​മാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (2019 ജൂ​ലൈ ബാ​ച്ച് പാ​ർ​ട്ട് ടൈം ​ഈ​വ​നിം​ഗ്) കോ​ഴ്സ് ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 6000/, അ​പേ​ക്ഷാ​ഫോം കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ച്. ഫോ​ണ്‍: 9446827141

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 201920; ജ​ന​ന​തീ​യ​തി, കാ​റ്റ​ഗ​റി എ​ന്നി​വ​യി​ൽ തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​ന​തീ​യ​തി, കാ​റ്റ​ഗ​റി എ​ന്നി​വ സ്വ​മേ​ധ​യാ തി​രു​ത്ത​ൽ വ​രു​ത്താം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് നേ​രി​ട്ടോ, ഇ​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​തി​ല്ല.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നു​ള​ള അ​വ​സാ​ന തീ​യ​തി 2019 ജൂ​ണ്‍ മൂ​ന്ന്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.