University News
എം​ജി സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ പിജി പ്ര​വേ​ശ​നം
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹ്യൂ​​മ​​ൺ റി​​സോ​​ഴ്‌​​സ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റി​​ന്‍റെ (ഐ​​എ​​ച്ച്ആ​​ർ​​ഡി) കീ​​ഴി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള മ​​ല്ല​​പ്പ​​ള്ളി (04692681426), പീ​​രു​​മേ​​ട് (04869232373), പു​​തു​​പ്പ​​ള്ളി (04812351631), തൊ​​ടു​​പു​​ഴ (04862228447) എ​​ന്നീ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ 201920 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ച 50 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അ​​പേ​​ക്ഷാ ഫോ​മും പ്രോ​​സ്‌​​പെ​​ക്ട​​സും www.ihrd.ac.in ല​​ഭ്യ​​മാ​​ണ്. അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ച്ച് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജി​​ലെ പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ പേ​​രി​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ഫീ​​സാ​​യി മാ​​റാ​​വു​​ന്ന 500 രൂ​​പ​​യു​​ടെ ഡി​​മാ​​ൻഡ് ഡ്രാ​​ഫ്റ്റ് സ​​ഹി​​തം (പ​​ട്ടി​​ക​​ജാ​​തി​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 200 രൂ​​പ) ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ക്ക​​ണം. തു​​ക കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ടും അ​​ടയ്​​ക്കാം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്.