University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ജൂ​ൺ 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു 2019 മേ​യ് 27 മു​ത​ൽ ജൂ​ൺ ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ പ​ത്തു​വ​രെ​യും 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ൺ 11 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​ഴ്സി ചാ​ൻ​സ് അ​പേ​ക്ഷ

2019 ജൂ​ണി​ൽ ന​ട​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ മേ​ഴ്സി ചാ​ൻ​സ് ആ​യി എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, 2010ൽ ​പ്ര​വേ​ശ​നം നേ​ടി​യ ബി​ഫാം വി​ദ്യാ​ർ​ത്ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് ഈ​മാ​സം 17ന​കം അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്ക​ണം. ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ 20ന​കം പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം.

പ​രീ​ക്ഷാ തി​യ​തി

2019 ജൂ​ൺ പ​ത്തു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News