University News
ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
ബി​​​എ​​​ഡ് (2013, 2014 അ​​​ഡ്മി​​​ഷ​​​ൻ സ്പെ​​​ഷ​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. 28 വ​​​രെ​​​യും 500 രൂ​​​പ പി​​​ഴ​​​യോ​​​ടെ 29 വ​​​രെ​​​യും 1000 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ 31 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. പ​​​രീ​​​ക്ഷാ​​ഫീ​​​സി​​​നും സി​​​വി ക്യാ​​​ന്പ് ഫീ​​​സി​​​നും പു​​​റ​​​മെ 5,000 രൂ​​​പ സ്പെ​​​ഷ​​​ൽ ഫീ​​​സ​​​ട​​​യ്ക്ക​​​ണം. 2015 വ​​​രെ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​വും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ തീ​​​യ​​​തി

2019 ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഓ​​​ഫ് കാ​​​ന്പ​​​സ് പി​​​ജി, യു​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. 500 രൂ​​​പ പി​​​ഴ​​​യോ​​​ടെ 27 വ​​​രെ​​​യും 1,000 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ 29 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ, ബി​​​കോം (പ്രൈ​​​വ​​​റ്റ്) നോ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

ബി​​​എ, ബി​​​കോം (പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ) 2016 അ​​​ഡ്മി​​​ഷ​​​ൻ, സി​​​ബി​​​സി​​​എ​​​സ്എ​​​സ് സ്കീം ​​​പ്ര​​​കാ​​​രം 2017ൽ ​​​ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളും 2018ൽ ​​​മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും 2019 മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നോ​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി, ത​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച സ്കീ​​​മി​​​ൽ​​​ത്ത​​​ന്നെ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം.
3,450 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. ജൂ​​​ണ്‍ 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.അ​​​പേ​​​ക്ഷാ​​​ഫോം 115 ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്.

2020 മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി റീ​​​അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടു​​​ന്ന​​​വ​​​ർ പു​​​തി​​​യ സി​​​ബി​​​സി​​​എ​​​സ് (2017 അ​​​ഡ്മി​​​ഷ​​​ൻ) സ്കീ​​​മി​​​ലാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ട​​​ത്.

ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ൾ പു​​​തി​​​യ സി​​​ബി​​​സി​​​എ​​​സ് സ്കീ​​​മി​​​ൽ​​​ത്ത​​​ന്നെ പു​​​നഃ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തു​​​ക​​​യും വേ​​​ണം. 04812733690 (ബി​​​എ), 2733256 (ബി​​​കോം), 2731020.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2018 ജൂ​​​ണി​​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ സോ​​​ഷ്യോ​​​ള​​​ജി (സി​​​എ​​​സ്എ​​​സ്) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഓ​​​ഗ​​​സ്റ്റി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ബി​​​ഹേ​​​വി​​​യ​​​റ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി സൈ​​​ക്കോ​​​ള​​​ജി (സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ജ​​​നു​​​വ​​​രി​​​യി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടി​​​ടി​​​എം (റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​യ​​​ൻ​​​സ് സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ജ​​​നു​​​വ​​​രി​​​യി​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ബ​​​യോ​​​സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ബ​​​യോ​​​ഫി​​​സി​​​ക്സ് (സി​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ജൂ​​​ണി​​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ മൃ​​​ദം​​​ഗം (റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പി​​​ജി പ്ര​​​വേ​​​ശ​​​നം: പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നു

കോ​​​ള​​​ജു​​​ക​​​ളി​​​ൽ വി​​​വി​​​ധ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നു. ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് മെ​​​രി​​​റ്റ്, പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​എ​​​സ്ഇ​​​ബി​​​സി ഇ​​​ബി​​​എ​​​ഫ്സി സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​ക.
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ www.cap.mgu.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​ത്. 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

സ്പോ​​​ർ​​​ട്സ്, ക​​​ൾ​​​ച്ച​​​റ​​​ൽ ക്വാേട്ട, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 22ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
ഇ​​​മെ​​​യി​​​ൽ: [email protected]