University News
സ്റ്റാ​റ്റി​സ്റ്റി​ക്സ് പരീക്ഷകളുടെ പുതുക്കിയ തീ​യ​തി
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ മേ​യ് 2019 പ​രീ​ക്ഷ​യു​ടെ ഇ​ന്ന​ലെ​യും,ഇ​ന്നും, നാ​ളെ​യും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബ്രാ​ഞ്ച് ഒ​ന്പ​ത് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം് 27, 29, 31 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​തി​ന് പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം, പ​രീ​ക്ഷ കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഡി​ഗ്രി ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ജ​നു​വ​രി 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ ഫ​ലം

2018 ഡി​സം​ബ​റി​ൽ ഡോ. ​കെ.​എ​ൻ. രാ​ജ് സ്റ്റ​ഡി സെ​ന്‍റ​ർ ഫോ​ർ പ്ലാ​നിം​ഗ് ആ​ൻ​ഡ് സെ​ന്‍റ​ർ​സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ റി​ലേ​ഷ​ൻ​സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സോ​ഷ്യ​ൽ സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി, സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.