University News
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10 മു​​ത​​ൽ
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ വി​​വി​​ധ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10ന് ​​ആ​​രം​​ഭി​​ക്കും. ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് മെ​​രി​​റ്റ്, പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ​​എ​​സ്ഇ​​ബി​​സി ഇ​​ബി​​എ​​ഫ്സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ക്കു​​ക.

ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ണ്‍​ലൈ​​നാ​​യി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്. വെ​​ബ്സൈ​​റ്റി​​ലെ ’പി​​ജി ക്യാ​​പ് 2019’ എ​​ന്ന ലി​​ങ്കി​​ൽ പ്ര​​വേ​​ശി​​ച്ച് ’കാ​​ൻ​​ഡി​​ഡേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ’ ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യ​​ണം. ഈ ​​ലി​​ങ്കി​​ലൂ​​ടെ ’അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ’ എ​​ന്ന ലി​​ങ്കി​​ൽ പ്ര​​വേ​​ശി​​ച്ച് അ​​പേ​​ക്ഷ​​ക​​ന്‍റെ പേ​​ര്, ഇ​​മെ​​യി​​ൽ വി​​ലാ​​സം, ജ​​ന​​ന​​ത്തീ​​യ​​തി, സം​​വ​​ര​​ണ​​വി​​ഭാ​​ഗം എ​​ന്നീ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി പാ‌​​സ്‌​​വേ‌‌‌‌‌‌‌‌​​ഡ് സൃ​​ഷ്ടി​​ക്ക​​ണം. തു​​ട​​ർ​​ന്ന് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ് അ​​ട​​യ്ക്ക​​ണം. പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ന് 1250 രൂ​​പ​​യും എ​​സ്‌​​സി‌, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 625 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​ച്ചാ​​ൽ മാ​​ത്ര​​മേ അ​​പേ​​ക്ഷ​​ക​​ന്‍റെ അ​​ക്കൗ​​ണ്ട് പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കൂ. അ​​പേ​​ക്ഷാ ന​​ന്പ​​രാ​​യി​​രി​​ക്കും അ​​പേ​​ക്ഷ​​ക​​ന്‍റെ ലോ​​ഗി​​ൻ ഐ​​ഡി. ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച​​ശേ​​ഷം അ​​പേ​​ക്ഷ​​ക​​ന്‍റെ അ​​ക്കാ​​ദ​​മി​​ക വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി പ​​രി​​ശോ​​ധി​​ച്ച് ഉ​​റ​​പ്പു​​വ​​രു​​ത്തി​​യ​​ശേ​​ഷം അ​​പേ​​ക്ഷ സ​​ബ്മി​​റ്റ് ചെ​​യ്യ​​ണം. 25ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ്ഔ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട. വെ​​ബ്സൈ​​റ്റി​​ലെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.

ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ ആ​​റി​​ന്

ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ ആ​​റി​​ന് ന​​ട​​ക്കും. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​കം വ​​ഴി അ​​പേ​​ക്ഷി​​ച്ച ശേ​​ഷം അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ർ​​പ്പ് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് ന​​ൽ​​ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ​​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി ഓ​​രോ കോ​​ള​​ജി​​ലും സീ​​റ്റു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ൾ ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കു​​ക​​യും അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ർ​​പ്പ് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജി​​ൽ നേ​​രി​​ട്ടു ന​​ൽ​​കു​​ക​​യും ചെ​​യ്യ​​ണം. ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാ​​ത്ത​​വ​​ർ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം സാ​​ധി​​ക്കി​​ല്ല.

സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 22ന​​കം ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. ഈ ​​സീ​​റ്റു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റ് 23ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഇ​​തു സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ 23, 24 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാ​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ സം​​വ​​ര​​ണം, മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി ക്വാ​​ട്ട സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ വി​​ജ്ഞാ​​പ​​ന തീ​​യ​​തി​​ക​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​റി​​യി​​ച്ചു. കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ ഇ​​മെ​​യി​​ൽ ദി​​വ​​സേ​​ന പ​​രി​​ശോ​​ധി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഇ​​മെ​​യി​​ൽ: pgcap@ mgu.ac.inവി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ൺ: 88641784, 88651784, 88661784.

പ​​രീ​​ക്ഷാ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ 15ന് ​​ആ​​രം​​ഭി​​ക്കും. ആ​​റു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് ആ​​റാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം) ​​മെ​​ക്ക​​ട്രോ​​ണി​​ക്സ് (ഐ​​സി) പ​​രീ​​ക്ഷ ഏ​​ഴി​​ന് രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ‌​​സ്‌​​സി‌ സി​​ഇ ആ​​ൻ​​ഡ് എ​​ൻ​​ടി (കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌​​വ​​ർ​​ക്കിം​​ഗ് ടെ​​ക്നോ​​ള​​ജി 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 28ന് ​​ആ​​രം​​ഭി​​ക്കും. 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി (201617 ബാ​​ച്ച്) പ​​രീ​​ക്ഷ 24 ന് ​​ആ​​രം​​ഭി​​ക്കും. ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ തീ​​യ​​തി പു​​ന​​ഃക്ര​​മീ​​ക​​രി​​ച്ചു

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​കോം, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ് ഡ​​ബ്ല്യൂ ആ​​ൻ​​ഡ് എം​​ടി​​എ, എം​​ടി​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ​​രീ​​ക്ഷാ തീ​​യ​​തി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
22 ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി കോ​​മ​​ണ്‍ കോ​​ഴ്സ് ര​​ണ്ട് സെ​​ക്ക​​ൻ​​ഡ് ലാം​​ഗ്വേ​​ജ് പ​​രീ​​ക്ഷ 25ന് ​​ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി 10ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. അ​​പേ​​ക്ഷ​​യു​​ടെ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളു​​ടെ​​യും പ​​ക​​ർ​​പ്പ് 13ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. മ​​റ്റു വി​​ഷ​​യ​​ങ്ങ​​ൾ​​ക്കൊ​​പ്പം സോ​​ഷ്യോ​​ള​​ജി, ജേ​​ർണ​​ലി​​സം വി​​ഷ​​യ​​ങ്ങ​​ളി​​ലും പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ന​​ട​​ക്കും.

സ്വാ​​ശ്ര​​യ കോ​​ളേ​​ജ് മാ​​നേ​​ജ​​ർ​​മാ​​രു​​ടെ യോ​​ഗം ആ​​റി​​ന്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ്, ആ​​ർ​​ക്കി​​ടെ​​ക്ച​​റ​​ൽ, ബി​​എ​​ഡ്, ലോ, ​​സീ​​പാ​​സ് കോ​​ള​​ജു​​ക​​ളി​​ലെ മാ​​നേ​​ജ​​ർ​​മാ​​രു​​ടെ യോ​​ഗം ആ​​റി​​ന് രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കും.