University News
പ​രീ​ക്ഷാ​ഫീ​സ്
എം​സി​എ ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം), ​ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം 2013 & 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 10 ന് ​ആ​രം​ഭി​ക്കും. 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

27 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി (2011 അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.


കെ ​മാ​റ്റ് പ​രീ​ക്ഷ

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷാ​ഫ​ലം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ൽ വ​രു​ത്തു​ന്ന കാ​ല​താ​മ​സം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ര​ണ്ട് കെ ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കൂ​ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ആ​ദ്യ​ത്തെ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 17 ന് ​ന​ട​ത്തി. ര​ണ്ടാ​മ​ത്തെ കെ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ ജൂ​ണ്‍ 16 ന് ​ന​ട​ത്തും. കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യാ​ണ് (കു​സാ​റ്റ്) പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.