University News
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ, എം​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. മ​​റ്റു പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല. പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ തീ​​യ​​തി

ര​​ണ്ടാം​​വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​ആ​​ർ​​ടി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ 24ന് ​തു​ട​ങ്ങും. ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. 500 രൂ​​പ പി​​ഴ​​യോ​​ടെ എ​​ട്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഏ​​പ്രി​​ൽ 12ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ബി​​ടെ​​ക് ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ കാ​​ഡ് ആ​​ൻ​​ഡ് മാ​​നു​​ഫാ​​ക്ച്ച​​റിം​​ഗ്, മെ​​ക്കാ​​ട്രോ​​ണി​​ക്സ്, കോ​​ണ്‍​ക്രീ​​റ്റ് ടെ​​ക്നോ​​ള​​ജി, ഡി​​സ്ട്രി​​ബ്യൂ​​ട്ട​​ഡ് സി​​സ്റ്റം, യൂ​​ണി​​ക്സ് ഷെ​​ൽ പ്രോ​​ഗ്രാ​​മിം​​ഗ്, റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി റി​​സോ​​ഴ്സ​​സ്, ടെ​​ലി​​വി​​ഷ​​ൻ ആ​​ൻ​​ഡ് റ​​ഡാ​​ർ എ​​ൻ​​ജി​നി​യ​​റിം​​ഗ്, മെ​​ഡി​​ക്ക​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, പ്രോ​​ജ​​ക്റ്റ് മാ​​നേ​​ജ്മെ​​ന്‍റ്, ക​​ണ്‍​ട്രോ​​ൾ സി​​സ്റ്റം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ ഏ​​ഴി​​ന് ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്രം സ​​മ​​യം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 20ന് ​​തു​ട​ങ്ങും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ് സൈ​​റ്റി​​ൽ.