University News
കൈ​പ്പാ​ട് -പൊ​ക്കാ​ളി സം​യോ​ജി​ത മ​ത്സ്യ-​നെ​ൽ​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
കൊ​​​ച്ചി: ജ​​​ല​​​കൃ​​​ഷി വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി (അ​​​ഡാ​​​ക്ക്) എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് മു​​​ഖേ​​​ന എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന കൈ​​​പ്പാ​​​ട്​​​പൊ​​​ക്കാ​​​ളി സം​​​യോ​​​ജി​​​ത മ​​​ത്സ്യ​​​നെ​​​ൽ​​​കൃ​​​ഷി പ​​​ദ്ധ​​​തി (20152019)യി​​ലേ​​​ക്ക് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​ഫോ​​​മു​​​ക​​​ൾ അ​​​ഡാ​​​ക്കി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ മേ​​​യ് 25 ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് മു​​​ന്പാ​​​യി എ​​​റ​​​ണാ​​​കു​​​ളം ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 04842665479. വി​​​ലാ​​​സം: റീ​​​ജ​​​ണ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, അ​​​ഡാ​​​ക്, എ​​​റ​​​ണാ​​​കു​​​ളം, സി​​​സി 60/3907, പെ​​​രു​​​മാ​​​നൂ​​​ർ പി​​​ഒ, ക​​​നാ​​​ൽ റോ​​​ഡ് , തേ​​​വ​​​ര, കൊ​​​ച്ചി15.