University News
ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക് (2013 സ്കീം) ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക് (2013 സ്കീം) ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 9, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


തീ​യ​തി നീ​ട്ടി

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​യ്ക്ക് പി​ജി അ​ഡ്മി​ഷ​നു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും (സി​എ​സ്എ​സ്) ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വ​കു​പ്പു​ക​ളി​ലേ​യ്ക്ക് എം​ടെ​ക് അ​ഡ്മി​ഷ​നു​വേ​ണ്ടി​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 22 വ​രെ നീ​ട്ടി.