University News
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 29 മു​ത​ല്‍ മേ​യ് ര​ണ്ട് വ​രെ ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​ന​യി​ല്‍ ദേ​ശീ​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ലൈ​ബ്ര​റി പ്ര​ഫ​ഷ​ണ​ല്‍​സ്, ലൈ​ബ്ര​റി സ​യ​ന്‍​സ് അ​ധ്യാ​പ​ക​ര്‍ , ഗ​വേ​ഷ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തു​ന്ന​തി​നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​ണ് ശി​ല്‍​പ​ശാ​ല.

യു​ജി​സി നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും, നി​ര്‍​ദ്ദി​ഷ്ട അ​ക്ക​ഡേ​മി​ക് പെ​ര്‍​ഫോ​മ​ന്‍​സ് സ്കോ​ര്‍ നേ​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ര്‍ ക്ലാ​സു​ക​ള്‍ എ​ടു​ക്കും. ലേ​ഖ​ന ര​ച​ന​യി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ , പ്ലാ​ജി​യാ​രി​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ , ഓ​ണ്‍​ലൈ​നാ​യി ഡാ​റ്റ സ്വീ​ക​രി​ക്കു​ന്ന രീ​തി, ഡാ​റ്റാ അ​നാ​ലി​സി​സ്, റ​ഫ​റ​ന്‍​സ് സ്റ്റൈ​ല്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​കും. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന 25 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 1500 രൂ​പ. യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്രേ​റി​യ​ന്‍റെ പേ​രി​ല്‍ എ​സ്ബി​ഐ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ശാ​ഖ​യി​ല്‍ മാ​റാ​വു​ന്ന ഡ​ഡി ആ​യാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ (www.uoc.ac.in). 9447332612, 8304847586.
ബ്ലോ​ഗ് : www.chmklworkshop.blogspot.com.

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 12 വ​രെ ഫീ​സ് അ​ട​ക്കാ​നും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​കും. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ള്‍​ക്ക് നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ല്‍ 350 രൂ​പ. എ​സ് സി/​എ​സ്ടി 150 രൂ​പ. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​ട​ക്ക​ണം. വി​ജ്ഞാ​പ​ന​വും പ്ര​വേ​ശ​ന പ​രീ​ക്ഷാ സ​മ​യ​ക്ര​മ​വും www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407016, 2407017.

എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലും കോ​ള​ജു​ക​ളി​ലും ന​ട​ത്തു​ന്ന എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തി​യ​തി 12. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് മൂ​ന്നി​ന്. വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്സൈ​റ്റി​ല്‍.

26 ലെ ​ബി​കോം പ​രീ​ക്ഷാ സ​മ​യ​ത്തി​ല്‍ മാ​റ്റം


26ന് ​ന​ട​ത്തു​ന്ന കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പേ​പ്പ​ര്‍ ബി​സി​എം 3ബി 04 ​കോ​ര്‍​പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് (2017 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പു​നഃ​പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ​യാ​യി​രി​ക്കും.

ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം


നാ​ലാം വ​ര്‍​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ കോ​ഴി​ക്കോ​ട്, വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​റ്റി ഇ​സ്ലാം കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004 സ്കീം2009 ​മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 24 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 24ന​കം ല​ഭി​ക്ക​ണം. ബി​കോം/ ബി​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ (പോ​സ്റ്റ് അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍/​ഈ​വ​നിം​ഗ്) ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്മെ​ന്‍റ്/​സോ​ഫ്റ്റ്വെ​യ​ര്‍ ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .
More News