University News
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി (2016 ​പ്ര​വേ​ശ​നം) പ്രോ​ജ​ക്ടു​ക​ള്‍ ഏ​പ്രി​ല്‍ പ​ത്ത് മു​ത​ല്‍ 12 വ​രെ പി​ഴ​യി​ല്ലാ​തെ​യും, 250 രൂ​പ പി​ഴ​യോ​ടെ 16 മു​ത​ല്‍ 17 വ​രെ​യും സ​മ​ര്‍​പ്പി​ക്കാം. പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407494, 2407356.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ/ ബി​കോം ഓ​ണേ​ഴ്സ്/ വൊ​ക്കേ​ഷ​ണ​ല്‍ /പ്ര​ഫ​ഷ​ണ​ല്‍/​ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ പ​ക​ര്‍​പ്പ്, ച​ലാ​ന്‍ , അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/​എം​കോം/​എം​ബി​എ/ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ എം​ലി​ബ്ഐ​എ​സ് സി/​എം​സി​ജെ/ എം​ടി‌​എ (2015 മു​ത​ല്‍ പ്ര​വേ​ശ​നം​സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 17 വ​രെ​യും ഫീ​സ​ട​ച്ച് 24 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്കു​ള്ള അ​പേ​ക്ഷ 27ന​കം ല​ഭി​ക്ക​ണം.

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഫീ​സ​ട​ച്ച് 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ/ ബി​കോം വോ​ക്കേ​ഷ​ണ​ല്‍ /ബി​കോം ഓ​ണേ​ഴ്സ്/​ബി‌​കോം പ്ര​ഫ​ഷ​ണ​ല്‍/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വാ വോ​സി എ​ന്നി​വ ഒ​മ്പ​ത് മു​ത​ല്‍ അ​ത​ത് കോ​ള‌​ജു​ക​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

എ​ല്‍​എ​ല്‍​ബി സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്‍​എ​ല്‍​ബി (2008 സ്കീം) ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം2008 മു​ത​ല്‍ 2012 വ​രെ പ്ര​വേ​ശ​നം), ആ​റാം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം2008 മു​ത​ല്‍ 2010 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 12ന് ​പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ (സി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി, ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

‌നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ റ​ഗു​ല​ര്‍ /ഈ​വ​നിം​ഗ് ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ന​വം​ബ​ര്‍ 2018), ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ന​വം​ബ​ര്‍ 2018), നാ​ലാം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര എ​ല്‍.​എ​ല്‍.​ബി (ന​വം​ബ​ര്‍ 2017) പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News