University News
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തു​ന്ന എ​ല്‍‌​എ​ല്‍​എം (സ്വാ​ശ്ര​യം, ഒ​രു വ​ര്‍​ഷം) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഇ​പേ​മെ​ന്‍റാ​യി 555 രൂ​പ (എ​സ്‌​സി/​എ​സ്ടി 190 രൂ​പ) അ​ട​ച്ച് www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ എ​ന്‍​ട്ര​ന്‍​സ് കോ​ഴ്സ​സ് ലി​ങ്കി​ലെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ പോ​ര്‍​ട്ട​ലി​ലൂ​ടെ ക്യാ​പ് ഐ‌​ഡി ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തി​യ​തി മേ​യ് 27. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0494 2407584, 2407016.

പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം (2016 പ്ര​വേ​ശ​നം) പ്രോ​ജ​ക്ടു​ക​ള്‍ അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ പി​ഴ​യി​ല്ലാ​തെ​യും എ​ട്ട് മു​ത​ല്‍ ഒ​മ്പ​ത് വ​രെ 250 രൂ​പ പി​ഴ​യോ​ടെ​യും സ​മ​ര്‍​പ്പി​ക്കാം. പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 0494 2407494, 2407356.

ബി​എ​ഡ് പു​നഃ​പ​രീ​ക്ഷ

പ​രീ​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2015 സി​ല​ബ​സ്) സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പു​നഃ​പ​രീ​ക്ഷ ഏ​പ്രി​ല്‍ എ​ട്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ല്‍​ഐ​എ​സ് സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ര്‍ നാ​ളെ രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ ഹാ​ജ​രാ​ക​ണം.





വ്യ​ക്തി​വി​കാ​സ പ​രി​ശീ​ല​നം തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഗാ​ന്ധി ചെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ശ​ദി​ന വ്യ​ക്തി​വി​കാ​സ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍ വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ക്കാ​നു​ള്ള ശേ​ഷി​യാ​ര്‍​ജി​ക്കു​ക​യും അ​ന്ത​ര്‍​മു​ഖ​ത്വം വെ​ടി​യു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ര്‍.​എ​സ്. പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഒ. ​മു​ഹ​മ്മ​ദ​ലി, പി. ​പ്രേ​മ​രാ​ജ​ന്‍, ശ്രീ​ല​ത, സ​ഫി​യ, അ​ജി​ത്കു​മാ​ര്‍, ജ​യ​പ്ര​കാ​ശ്, എം.​വി. സ​ക്ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.