University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
2018 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ചെ​​ണ്ട പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 മേ​​യി​​ൽ ന​​ട​​ന്ന നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഹി​​സ്റ്റ​​റി സി​​ബി​​സി​​എ​​സ്എ​​സ് മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന

2018 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് ബി​​രു​​ദ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം ഏ​​പ്രി​​ൽ ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ​​ത്ത​​ണം.

കോ​​ള​​ജു​​ക​​ൾ ഇ​​ന്ന് അ​​ട​​യ്ക്കും

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള കോ​​ള​​ജു​​ക​​ൾ മ​​ധ്യ​​വേ​​ന​​ല​​വ​​ധി​​ക്കാ​​യി ഇ​​ന്ന് അ​​ട​​യ്ക്കും.