University News
ടൈം​ടേ​ബി​ൾ
2019 മേ​യി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ഒ​ന്ന് ,ര​ണ്ട് ,മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ഗ​വ.​കോ​ള​ജ് ആ​റ്റി​ങ്ങ​ൽ, എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ലം, എം​എ​സ്എം കോ​ള​ജ് കാ​യം​കു​ളം എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ ഒ​ന്നി​നും ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് വ​ഴു​ത​യ്ക്കാ​ട് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ ര​ണ്ടി​നും രാ​വി​ലെ 9.30 മു​ത​ൽ പാ​ള​യ​ത്തു​ള​ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2386442

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

മാ​ർ​ച്ച് 25, 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (എ​ഠ/​ജ​ഠ 2008 സ്കീം ​അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യും, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (FT/PT 2008 സ്കീം ​അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യും 25, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും യ​ഥാ​ക്ര​മം ഏ​പ്രി​ൽ ഒ​ന്ന്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 25, 27 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 26, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം & 2018 ​സ്കീം) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ നാ​ല്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

മാ​ർ​ച്ച് 25, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്ന്, അ​ഞ്ച്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 10 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2013 സ്കീം ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഇ​ൻ​ഡ​സ്ട്രി​യ​ൽ. പ്രൊ​ഡ​ക്‌​ഷ​ൻ, ഓ​ട്ടോ​മൊ​ബൈ​യി​ൽ, എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 10. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വൈ​ബ്സൈ​റ്റി​ൽ.

സ​മ്മ​ർ ക്യാ​ന്പ്

സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു ത​ലം വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള​ള INSPIRE 2019 സ​മ്മ​ർ ക്യാ​ന്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​ന് വി​വി​ധ വി​ഷ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​ർ ന​യി​ക്കു​ന്ന ക്യാ​ന്പ് ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ മേ​യ് 25 വ​രെ സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ന​ഴ്സ​റി സ്കൂ​ൾ കാ​ന്പ​സി​ൽ ന​ട​ക്കും.

സീ​റ്റൊ​ഴി​വ്

സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൽ​ട്ട് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റ് പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ഏ​പ്രി​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം, ഫീ​സ്: 7500 രൂ​പ, യോ​ഗ്യ​ത: പ്ല​സ്ടു, ക്ലാ​സ്: അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210