University News
പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/​പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​എ​ഡ് ഒ​ഴി​കെ​യു​ള്ള കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം.

വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ 350 രൂ​പ. എ​സ് സി/​എ​സ്ടി 150 രൂ​പ. ഓ​ണ്‍​ലെ​നാ​യി ഏ​പ്രി​ൽ 12 വ​രെ ഫീ​സ് അ​ട​ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​ട​ക്ക​ണം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് മാ​ത്ര​മാ​യി​രി​ക്കും. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ഫീ ​അ​ട​ക്കു​ന്പോ​ൾ ന​ൽ​കി​യ മൊ​ബൈ​ൽ ന​ന്പ​റി​ലാ​യി​രി​ക്കും ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ല്ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ബെ​ൽ ഫോ​ണ്‍ ന​ന്പ​ർ മാ​ത്രം ന​ൽ​കു​ക. പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്: www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലെ ടീ​ച്ചിം​ഗ് ലേ​ണിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​ർ​ക്കു​ള്ള സ​പ്ത​ദി​ന തൊ​ഴി​ൽ നൈ​പു​ണ്യ കോ​ഴ്സ് പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സി. അ​ബ്ദു​ൽ മ​ജീ​ദ് (ഡ​യ​റ​ക്ട​ർ, എം​എ​ച്ച്ആ​ർ​ഡി​ടി​എ​ൽ​സി), ഡോ. ​പി. അ​രു​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗം

കാ​യി​ക പ​ഠ​ന​വി​ഭാ​ഗം 201819 വ​ർ​ഷ​ത്തെ അ​വ​ലോ​ക​ന യോ​ഗം 25ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. 201819 വ​ർ​ഷ​ത്തെ ഐ​സി​ടി, ഐ​യു​ടി മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും കാ​യി​ക അ​ധ്യാ​പ​ക​ർ/​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.


കോ​ള​ജു​ക​ളി​ൽ നി​ന്ന് താ​ത്കാ​ലി​ക സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ, അ​റ​ബി​ക് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ​ക്ക് (201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലോ അ​തി​ന് മു​ന്പോ തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക്) 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് താ​ത്ക്കാ​ലി​ക സീ​റ്റ് വ​ർ​ധ​ന​വി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സ്കാ​ൻ ചെ​യ്ത് ഏ​പ്രി​ൽ പ​ത്തി​ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ല​ഭി​ക്ക​ണം. 2,000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷ​മു​ള്ള ഫീ​സ് 2,100 രൂ​പ. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം2009 ​പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ 25ന് ​ആ​രം​ഭി​ക്കും.


എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി വൈ​വ

എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ വൈ​വ 28ന് ​രാ​വി​ലെ പ​ത്ത് മ​ണി മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ആ​ന്‍റ് ട്രാ​ൻ​സ്ലേ​ഷ​ൻ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ‌​എ​ൽ​ബി (യൂ​ണി​റ്റ​റി) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ (ത​ട​ഞ്ഞു​വെ​ച്ച) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ/​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ർ​ണ​ലി​സം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ 26ന് ​ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ 27ന് ​പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.
More News