University News
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​മോ​ഷ​ൻ ഇ​ന്‍റ​ർ​വ്യു
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റി​​ലെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ൽ എ​​ൽ​​പി, യു​​പി, ഹൈ​​സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്കു പ്ര​​മോ​​ഷ​​ൻ ന​​ൽ​കാ​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യു 26ന് ​​ന​​ട​​ത്തും. പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, കൊ​​മേ​​ഴ്സ്, ബോ​​ട്ട​​ണി, സു​​വേ​​ള​​ജി, കെ​​മി​​സ്ട്രി വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് രാ​​വി​​ലെ 9.30നും ​​ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം എ​​ന്നി​​വ​​യ്ക്ക് ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നും ഇ​​ന്‍റ​​ർ​​വ്യു ന​​ട​​ത്തും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലേ​​ക്കും ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന് കോ​​ർ​പ​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ അ​​റി​​യി​​ച്ചു.
More News