തിരുവനന്തപുരം: സെറ്റ് പരീക്ഷ മാർച്ച് 31ന് നടക്കും. അപേക്ഷ സമർപ്പിച്ചവർ ഹാൾടിക്കറ്റുകൾ bscentre.kerala.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഹാൾടിക്കറ്റും, തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.