University News
വൈ​വാ വോ​സി
2019 ജ​നു​വ​രി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ ഫി​ലോ​സ​ഫി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 22ന് ​രാ​വി​ലെ 11.30 മു​ത​ൽ കാ​ര്യ​വ​ട്ടം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​ലോ​സ​ഫി (സെ​മി​നാ​ർ ഹാ​ൾ) യി​ലും എം​എ അ​റ​ബി​ക് (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി രാ​വി​ലെ 10.30 മു​ത​ൽ കാ​ര്യ​വ​ട്ടം അ​റ​ബി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റാം

2018 സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.

തീ​യ​തി മാ​റ്റം

2019 ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ (2016 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 21 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വൈ​വാ വോ​സി ഏ​പ്രി​ൽ ആ​ദ്യ​വാ​രം ന​ട​ത്തും. സെ​ന്‍റ​ർ, പ​രീ​ക്ഷാ തീ​യ​തി ,സ​മ​യം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും

സൂ​ക്ഷ​മ പ​രി​ശോ​ധ​ന

2018 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.