Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌ സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, പ​​ഴ​​യ സ്കീം 20092015 ​​അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കും. 20 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യും 125 രൂ​​പ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യും പ​​രീ​​ക്ഷാ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, ആ​​നി​​മേ​​ഷ​​ൻ, ഗ്രാ​​ഫി​​ക് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് മൃ​​ദം​​ഗം (സി​​ബി​​സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25, 26 തീ​​യ​​തി​​ക​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷാ ഫ​​ലം

2018 ഏ​​പ്രി​​ലി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഏ​​പ്രി​​ൽ ഒ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എം​​ഫി​​ൽ ക്ലാ​​സു​​ക​​ൾ നാ​​ളെ മു​​ത​​ൽ

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 201819 ബാ​​ച്ച് എം​​ഫി​​ൽ കോ​​ഴ്സ് ക്ലാ​​സു​​ക​​ൾ നാ​​ളെ ആ​​രം​​ഭി​​ക്കും.



ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ
പി​​​ജി ഏ​​​ക​​​ജാ​​​ല​​​കം: മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​ന്‍റി​നു​ള്ള ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാം
ഡി​​ഗ്രി: ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു: 14 വരെ പ്ര​​വേ​​ശ​​നം നേ​​ടാം
ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ
മ​നഃശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
പോ​ളി​ടെ​ക്‌​നി​ക്: തീ​യ​തി നീ​ട്ടി
19 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി
ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഓ​​പ്ഷ​​നു​​ക​​ൾ ഇ​ന്നു​കൂ​ടി പു​​ന​​:ക്ര​​മീ​​ക​​രി​​ക്കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം വ​ർ​ഷ പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​​ജി: ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു; പത്തിനകം പ്രവേശനം നേടണം
ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 19ന്
പി​​ജി ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ജി​യി​ൽ ഒ​ന്നാം​ഘ​ട്ട ബി​രു​ദ അ​ലോ​ട്ട്മെ​ന്‍റാ​യി
പി​​​​ജി പ്ര​​​​വേ​​​​ശ​​​​നം; ഇ​​​​ന്നു​​​​കൂ​​​​ടി അ​​​​പേ​​​​ക്ഷി​​​​ക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ സ​​മ​​യം പു​​ന​​:ക്ര​​മീ​​ക​​രി​​ച്ചു
കാ​​റ്റ് എം​​ജി​​യു 2019; എ​​ൻ​​ട്ര​​ൻ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.