University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ
2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ (2008 സ്കീം) 22​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

18 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി ബി​കോം എ​ൽ​എ​ൽ​ബി ബി​ബി​എ എ​ൽ​എ​ൽ​ബി (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ്, പാ​ർ​ട്ട് ഒ​ന്ന് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 30 വ​രെ അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ 22ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26ന് ​ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം 2011 & 2012 ​അ​ഡ്മി​ഷ​ൻ മാ​ത്രം), ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം 2011 ​അ​ഡ്മി​ഷ​ൻ മാ​ത്രം) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ എ​ട്ട്വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫി​സി​നു പു​റ​മേ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യി 2000 രൂ​പ​യും, ക്യാ​ന്പ് ഫീ​സാ​യി 200 രൂ​പ​യും അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 18ന് ​ആ​രം​ഭി​ക്കും.

ചെ​ക്കു​ക​ൾ കൈ​പ്പ​റ്റാം

ബി​ടെ​ക്/​ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​എം​എ/​എം​എ​സ്സി/​എം​കോം/​ഐ​ഡി​ഇ റീ​വാ​ല്യു​വേ​ഷ​ൻ, റെ​മ്യൂ​ണ​റേ​ഷ​ൻ & റ്റി.​എ/​ഡി.​എ ബി​ല്ലു​ക​ളു​ടെ പേ​യ്മെ​ന്‍റ് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​തു​വ​രെ ചെ​ക്കു​ക​ൾ കൈ​പ്പ​റ്റാ​തി​രു​ന്ന അ​ദ്ധ്യാ​പ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും, തു​ക​യും, പ​രീ​ക്ഷ​യു​ടെ പേ​രും അ​ട​ങ്ങി​യ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ചെ​ക്കു​ക​ൾ കൈ​പ്പ​റ്റു​ന്ന​തി​ലേ​ക്കാ​യി പ്ര​സ്തു​ത അ​ദ്ധ്യാ​പ​ക​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ഖ​ഞ ക (​ഋ​ത​അ​ങ) സെ​ക്ഷ​നി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. (0471 2386281)

ഡോ.​കെ.​എ​ൻ പൈ ​മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​രം

സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​ഷ​നു​ള​ള കോ​ള​ജു​ക​ളി​ലേ​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ്, ഡോ.​കെ.​എ​ൻ പൈ ​മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 20 ന് ​തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലു​ള​ള കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വി​സ​സി​ൽ ന​ട​ത്തു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​രു​ക​ൾ ന​ൽ​കി​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​ത്തി​നോ​ടൊ​പ്പം കോ​ള​ജ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ഓ​രോ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302923, 811989221, 9946842426