University News
ബി​ല്ലു​ക​ള്‍ 31 ന് ​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം
2018 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ 2019 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ള്‍ കോ​ള​ജ് അ​ധി​കാ​രി​ക​ള്‍ 31ന് ​മു​മ്പാ​യി ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്സ് (2011 സ്കീം) ​റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

ബി​കോം (2005 മു​ത​ല്‍ പ്ര​വേ​ശ​നം) പാ​ര്‍​ട്ട് 3 പേ​പ്പ​ര്‍ ഒ​ന്ന് മു​ത​ല്‍ 17 വ​രെ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2018 (2014 സ്കീം 2014, 2015 ​പ്ര​വേ​ശ​നം) പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ സാ​ധാ​ര​ണ ഫോ​മി​ല്‍ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ ഏ​പ്രി​ല്‍ 2018 റ​ഗു​ല​ര്‍ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി മാ​ത്സ് പ്രീ​വി​യ​സ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.
ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ടി​എ സി​സി​എ​സ്എ​സ് 2018 ജൂ​ണി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2018 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2019 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് , മ​ല​പ്പു​റം ജി​ല്ല​യി​ലെ സൈ​ക്കോ​ള​ജി അ​ധ്യാ​പ​ക​ര്‍ 18ന് ​രാ​വി​ലെ 10.30ന് ​സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഹാ​ജ​രാ​ക​ണം.

മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ഒ​ന്ന് മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്സ് സി​യു​സി​എ​സ്എ​സ് ഡി​സം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ര്‍​ണ​യ ക്യാ​മ്പ് 20ന് ​ഫാ​റൂ​ഖ് കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ) നാ​ട്ടി​ക എ​സ്എ​ന്‍ കോ​ള​ജി​ലും(​സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ ക്യാ​മ്പി​ല്‍ ഹാ​ജ​രാ​ക​ണം.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സു​വോ​ള​ജി സി​യു​സി​എ​സ്എ​സ് ഡി​സം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 22ന് ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മാ​ത്‌​സ് സി​യു​സി​എ​സ്എ​സ് ഡി​സം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ര്‍​ണ​യ ക്യാ​മ്പ് 22 ന് ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ) എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലും(​സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ ക്യാ​മ്പി​ല്‍ ഹാ​ജ​രാ​ക​ണം.
More News