University News
ഡിസൈൻ കോഴ്സിലേക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ല്ലം ച​​ന്ദ​​ന​​ത്തോ​​പ്പി​​ലെ കേ​​ര​​ള സ്റ്റേ​​റ്റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഡി​​സൈ​​നി​​ൽ പി.​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാം ഇ​​ൻ ഡി​​സൈ​​ൻ കോ​​ഴ്‌​​സി​​ലേ​​ക്ക് അ​​പേ​​ക്ഷ അ​​യ​​ക്കേ​​ണ്ട അ​​വ​​സാ​​ന​​തീ​​യ​​തി 31വ​​രെ നീ​​ട്ടി.

ഐ​​ടി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഡി​​സൈ​​ൻ, ടെ​​ക്സ്റ്റ​​യി​​ൽ ആ​​ൻ​​ഡ് അ​​പ്പാ​​ര​​ൽ ഡി​​സൈ​​ൻ, ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ് ലൈ​​ഫ് സ്‌​​റ്റൈ​​ൽ പ്രോ​​ഡ​​ക്ട് ഡി​​സൈ​​ൻ എ​​ന്നീ കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം.

55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 28ന്. www.ksid.ac.in.