Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷാ​​കേ​​ന്ദ്രങ്ങൾ
അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 15 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ പ്രൈ​​വ​​റ്റ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ ആ​​യു​​ർ​​വേ​​ദ, ന്യാ​​യ കു​​സു​​മ​​ഞ്ജ​​ലി ഓ​​ഫ് ഉ​​ദ​​യ​​ന എ​​ന്നീ പേ​​പ്പ​​റു​​ക​​ൾ യ​​ഥാ​​ക്ര​​മം 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ ഹി​​സ്റ്റ​​റി: ട്രാ​​ൻ​​സി​​ഷ​​ൻ ടു ​​ദി ക​​ണ്ടം​​പ​​റ​​റി വേ​​ൾ​​ഡ് എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 26ന് ​​ന​​ട​​ക്കും. പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 13, 14 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 14ന് ​​രാ​​വി​​ലെ 10ന് ​​നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 04812731037.
സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സി​​ൽ എം​​ഫി​​ൽ കോ​​ഴ്സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 13ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നി​​നു മു​​ന്പാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ​രേ​​ഖ​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 04812732120.

പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​യ​​യ്ക്കാം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സ് ’ഹി​​സ്റ്റ​​റീ​​സ് ഓ​​ഫ് ജെ​​ൻ​​ഡ​​ർ: ട്രാ​​ൻ​​സ് ഡി​​സി​​പ്ലി​​ന​​റി അ​​പ്രോ​​ച്ച​​സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ദ്വി​​ദി​​ന രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സ് സം​​ഘ​​ടി​​പ്പി​​ക്കും. 22, 23 തീ​​യ​​തി​​ക​​ളി​​ലാ​​ണ് കോ​​ണ്‍​ഫ​​റ​​ൻ​​സ്. പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള ഗ​​വേ​​ഷ​​ക​​ർ 15 ന് ​​മു​​ന്പാ​​യി സം​​ഗ്ര​​ഹ​​ങ്ങ​​ൾ അ​​യ​​യ്ക്ക​​ണം.. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന ഗ​​വേ​​ഷ​​ക​​രെ 16ന് ​​വി​​വ​​രം അ​​റി​​യി​​ക്കും.

ഫി​​സി​​ക്സ്: ശി​​ല്പ​​ശാ​​ല

സ്കൂ ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫി​​സി​​ക്സ് പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ, അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ’തി​​യ​​റ​​റ്റി​​ക്ക​​ൽ മെ​​തേ​​ഡ്സ് ഇ​​ൻ ഫി​​സി​​ക്സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ശി​​ല്പ​​ശാ​​ല ന​​ട​​ത്തും. 21 മു​​ത​​ൽ 23 വ​​രെ​​യാ​​ണ് ശി​​ല്പ​​ശാ​​ല. ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ. 04812731043.



അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
യു​​​​ജി പ്രവേശനം: ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റിൽ ഇന്നു പ്രവേശനം പൂർത്തിയാവും
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: എസ്‌സി, എസ്ടിരണ്ടാം സ്പെഷൽ അലോട്ട്മെന്‍റായി
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു മു​​​​ത​​​​ൽ
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന്
ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഹി​​ന്ദി പരീക്ഷ മാറ്റി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.