University News
എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് 31 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം
സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ൽ 2019 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ കോ​​​​ഴ്സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ലും പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​പേ​​​​ക്ഷ 31 വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും. 04812732288.

ബി​​​​എ, ബി​​​​കോം പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്രം

അ​​​​ഞ്ചും ആ​​​​റും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം (പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 15 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

എം​​​​ഫി​​​​ൽ പ്രവേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ

സ്കൂ​​​​ൾ ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ 201819 എം​​​​ഫി​​​​ൽ പ്രോ​​​​ഗ്രാം പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ 13ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ ന​​​​ട​​​​ക്കും. 04812731034.

എം​​​​ഫി​​​​ൽ സീ​​​​റ്റൊ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ലെ 201819 എം​​​​ഫി​​​​ൽ ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സ് ബാ​​​​ച്ചി​​​​ൽ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ട് സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. എം​​​​ബി​​​​എ, എം​​​​കോം, എം​​​​എ​​​​ച്ച്ആ​​​​ർ​​​​എം, എം​​​​എ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് വാ​​​​ങ്ങി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​സ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി 13ന​​​​കം പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ എ​​​​ത്ത​​​​ണം. 04812732288.

പ​​​​രീ​​​​ക്ഷാ ഫ​​​​ലം

2018 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ മ​​​​ദ്ദ​​​​ളം, വ​​​​യ​​​​ലി​​​​ൻ, മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 21 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക ഒ​​​​ഴി​​​​വ്; അ​​​​ഭി​​​​മു​​​​ഖം 19ന്

​​​​സ്കൂ​​​​ൾ ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​നെ നി​​​​യ​​​​മി​​​​ക്കും. താ​​​​ല്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ യോ​​​​ഗ്യ​​​​ത രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി 19ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് എ​​​​ത്ത​​​​ണം. 04812731034.

സി​​ൻ​​ഡി​​ക്കറ്റ് യോ​​ഗം

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് യോ​​​​ഗം 18ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഭ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ സി​​​​ൻ​​​​ഡി​​​​ക്ക​​​റ്റ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.