University News
എം​എ​സ്‌​സി ബോ​ട്ട​ണി പ്രാ​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ൽ 2019) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.