University News
പു​​തു​​ക്കി​​യ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ തീ​​യ​​തി
മാ​​ർ​​ച്ച് 19ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ മെ​​യി​​ൽ ന​​ട​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് റെ​​ഗു​​ല​​ർ (സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യോ​​ടൊ​​പ്പം ന​​ട​​ക്കും.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ 201819 വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്.

എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ എ​​സ്‌​സി വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​രെ​യും പ​​രി​​ഗ​​ണി​​ക്കും. അ​​സ​​ൽ രേ​​ഖ​​ക​​ൾ സ​​ഹി​​തം 11ന് ​​രാ​​വി​​ലെ 10നു ​​നേ​​രി​​ട്ടു ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 04812731037.

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ 201819 എം​​ഫി​​ൽ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് ബാ​​ച്ചി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വ​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടൊ​​ഴി​​വു​​ണ്ട്. എം​​ബി​​എ, എം​​കോം, എം​​എ​​ച്ച്ആ​​ർ​​എം, എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി മാ​​ർ­​​ച്ച് എ​​ട്ടി​​ന​​കം പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 04812732288.

പി​​ജി​ക്ക് അ​​പേ​​ക്ഷി​​ക്കാം; ര​​ജി​​സ്ട്രേ​​ഷ​​ൻ മാ​​ർ​​ച്ച് 31 വ​​രെ

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് (കാ​​റ്റ് എം​​ജി​​യു) അ​​പേ​​ക്ഷി​​ക്കാം. മാ​​ർ​​ച്ച് 31 വ​​രെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ. കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഡ​​ൽ​​ഹി, മും​​ബൈ, ബാം​​ഗ്ലൂ​​ർ, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. ഓ​​ണ്‍​ലൈ​​നാ​​യി അ​പേ​ക്ഷി​ക്ക​ണം. www.cat.mgu.ac.in, www.mg u.ac.in എ​​ന്നീ വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യെ​​ഴു​​തി ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷ ന​​ൽ​​കാം. പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ വി​​വി​​ധ എം​​എ, എം​​എ​​സ്‌​സി, എം​​ടി​​ടി​​എം, എ​​ൽ​​എ​​ൽ​​എം, എം​​എ​​ഡ്, എം​​ബി​​എ. പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​ത്. അ​​പേ​​ക്ഷ​​ക​​രു​​ടെ യോ​​ഗ്യ​​ത​​യ​​നു​​സ​​രി​​ച്ച് ഒ​​രു അ​​പേ​​ക്ഷ​​യി​​ൽ​​ത്ത​​ന്നെ നാ​​ലു ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വ​​കു​​പ്പു​​ക​​ളി​​ലെ പ്രോ​​ഗ്രാം തെ​​ര​​ഞ്ഞെ​​ടു​​ക്കാം (എം​​ബി​​എ ഒ​​ഴി​​കെ) എം​​ബി​​എ യ്ക്കു ​​പ്ര​​ത്യേ​​ക​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. എം​​ബി​​എ ഒ​​ഴി​​ച്ചു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഒ​​ന്നി​​ല​​ധി​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​രു​​ത്. ഓ​​രോ പ്രോ​​ഗ്രാ​​മി​​നും പൊ​​തു വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 1000 രൂ​​പ​​യും കേ​​ര​​ള​​ത്തി​​ന​​ക​​ത്തു​​ള്ള എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 500 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷ ഫീ​​സ്. ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04812733615. ഇ​​മെ​​യി​​ൽ: catcellmguni [email protected]. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ ഫ​​ലം

2018 ജൂ​​ലൈ​​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ദ്വി​​വ​​ത്സ​​രം 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​ന്നു മു​​ത​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് ന​​വം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​ന്നു മു​​ത​​ൽ എ​​ട്ട് മേ​​ഖ​​ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഠി​​പ്പി​​ക്കു​​ന്ന എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും ത​​ങ്ങ​​ളു​​ടെ മേ​​ഖ​​ല​​ക​​ളി​​ലെ മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം.

പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് (9447 362420), കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജ് (9495048781), ച​​ങ്ങ​​നാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ് (9495710378), തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് (9946554827), കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് (928756 2203), ആ​​ലു​​വ യു​​സി കോ​​ള​​ജ് (9995537337), മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജ് (9447384554), ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം ബി​​എ​​ഡ് കോ​​ള​​ജ് (9447266980) എ​​ന്നി​​വ​​യാ​​ണ് മേ​​ഖ​​ലാ കേ​​ന്ദ്ര​​ങ്ങ​​ൾ.