University News
പ​രി​ഷ്ക​രി​ച്ച ടൈം ​ടേ​ബി​ൾ
ആ​റി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

ആ​റി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​കോം, എം​എ, എം​ടി​ടി​എം, എം​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

വാ​ചാ പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (സിസിഎ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ൽ 2018) പ്രോ​ജ​ക്‌ട്, ജ​ന​റ​ൽ വാ​ചാ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലു​ള്ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഗ​സ്റ്റ് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള പ്രാ​യ​പ​രി​ധി 65 ആ​ക്കി ഉ​യ​ർ​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് 201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ അ​സി. പ്ര​ഫ​സ​ർ, അ​സി.​ഡ​യ​റ​ക്‌​ട​ർ, കോ​ഴ്സ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​രു​ടെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നു​ള്ള പ്രാ​യ​പ​രി​ധി 65 വ​യ​സാ​ക്കി ഉ​യ​ർ​ത്തി. വി​വി​ധ ത​സ്തി​ക​ളി​ലെ വേ​ത​നം ചു​വ​ടെ.​അ​സി. പ്ര​ഫ​സ​ർ35000, കോ​ഴ്സ് ഡ​യ​റ​ക്ട​ർ, അ​സി.​ഡ​യ​റ​ക്ട​ർ 36000, (ഗ​വ.​എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത്20 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് 40000 രൂ​പ).

അ​സി. പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ

മാ​ന​ന്ത​വാ​ടി​യി​ലെ റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി വ​കു​പ്പി​ൽ ര​ണ്ട് അ​സി.​പ്ര​ഫ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. (1 ഓ​പ്പ​ൺ, 1 പി​എ​ച്ച്). ത​ല​ശേ​രി മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലും മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ് സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലും നീ​ലേ​ശ്വ​രം കാ​ന്പ​സ് എം​ബി​എ സെ​ന്‍റ​റി​ലു​മാ​യി 10 അ​സി. പ്ര​ഫ​സ​ർ​മാ​രു​ടെ​യും ഒ​ഴി​വു​ക​ളു​ണ്ട്.