University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019)പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28, മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ ന​ട​ക്കും

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി ഡി​ഗ്രി (ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28, മാ​ർ​ച്ച് ര​ണ്ട് തീ​യ​തി​ക​ളി​ലും നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി ഡി​ഗ്രി (ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 19, 20, 21, 22 തീ​യ​തി​ക​ളി​ലും വി​ള​യാ​ങ്കോ​ട്‌ വാ​ദി​ഹു​ദാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28, മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്‌​മ​ന്‍റ് (എം​ടി​ടി എം) ​ഡി​ഗ്രി (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019) പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ്രാ​യോ​ഗി​ക വാ​ചാ പ​രീ​ക്ഷ​ക​ൾ 25 ,27 മാ​ർ​ച്ച് അ​ഞ്ച് തീ​യ​തി​ക​ളി​ലും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ്രാ​യോ​ഗി​ക വാ​ചാ പ​രീ​ക്ഷ​ക​ൾ 28, മാ​ർ​ച്ച് ഒ​ന്ന്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലു​മാ​യി ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ൽ 2019) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ, പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.