University News
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 മേ​​യി​​ൽ ന​​ട​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ സി​​ബി​​സി​​എ​​സ്എ​​സ് പ്രൈ​​വ​​റ്റ് (മോ​​ഡ​​ൽ ഒ​​ന്ന്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 മേ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ (അ​​ങ്ക​​മാ​​ലി സെ​​ന്‍റ​​ർ) ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ബി​​ഹേ​​വി​​യ​​റ​​ൽ മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ (പാ​​ർ​​ട്ട് ടൈം ​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ന്‍റ​​ൻ​​സീ​​വ് റി​​സ​​ർ​​ച്ച് ഇ​​ൻ ബേ​​സി​​ക് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സ​​യ​​ൻ​​സ​​സ് ഫാ​​ക്ക​​ൽ​​റ്റി, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഒ​​ക്ടോ​​ബ​​റി​​ലെ ആ​​റ്, അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രി​​ശീ​​ല​​നം നാ​​ളെ

കോ​​ള​​ജു​​ക​​ളി​​ലെ പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള അ​​ധ്യാ​​പ​​ക​​അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​ള്ള പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി നാ​​ളെ ന​​ട​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ രാ​​വി​​ലെ 9.45 മു​​ത​​ൽ 12.45 വ​​രെ​യാ​ണ് പ​രി​പാ​ടി.
ര​ജി​സ്ട്രേ​ഷ​ൻ രാ​​വി​​ലെ ഒ​​ൻ​​പ​​തു മു​​ത​​ൽ.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ നാ​​ളെ

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ നാ​​ളെ രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും. സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കു​​ന്ന എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ലും അ​​ഭി​​മു​​ഖ പ​​രീ​​ക്ഷ​​യി​​ലും പ​​ങ്കെ​​ടു​​ക്കാ​ൻ ഹാ​​ൾ​​ടി​​ക്ക​​റ്റി​​നൊ​​പ്പം അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, മാ​​ർ​​ക്ക്‌​ലി​​സ്റ്റു​​ക​​ൾ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 0481 2731037.