Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ചു​വ​ടെ സൂ​ചി​പ്പി​ച്ച തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ബ​യോ​ടെ​ക്നോ​ള​ജി കോ​ർ 18, കോം​പ്ലി​മെ​ന്‍റ​റി 25, മൈ​ക്രോ​ബ​യോ​ള​ജി കോ​ർ ​19, കോം​പ്ലി​മെ​ന്‍റ​റി 26, സൈ​ക്കോ​ള​ജി കോ​ർ18, ജ്യോ​ഗ്ര​ഫി കോ​ർ 19, സു​വോ​ള​ജി കോ​ർ 20, കോം​പ്ലി​മെ​ന്‍റ​റി 22, ഹോം ​സ​യ​ൻ​സ് കോ​ർ 18, ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് കോ​ർ 18, കോം​പ്ലി​മെ​ന്‍റ​റി 25, ജി​യോ​ള​ജി കോ​ർ 19, കോം​പ്ലി​മെ​ന്‍റ​റി 27, ഫി​സി​ക്സ് കോ​ർ 18, കോം​പ്ലി​മെ​ന്‍റ​റി 21, ഇ​ല​ക്‌​ട്രോ​ണി​ക്സ് കോ​ർ 18, കോം​പ്ലി​മെ​ന്‍റ​റി 21, ഫോ​റ​സ്ട്രി കോ​ർ 20, കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി കോ​ർ 18, കോം​പ്ലി​മെ​ന്‍റ​റി 21. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​രു​ദ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ (ഏ​പ്രി​ൽ 2019) തി​യ​റി പ​രീ​ക്ഷ​ക​ൾ​ക്കു​മു​മ്പേ ന​ട​ക്കും. ഇ​തു​പ്ര​കാ​രം നാ​ലാം സെ​മ​സ്റ്റ​ർ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 18 ന് ​ആ​രം​ഭി​ക്കും. പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ യോ​ഗ്യ​രാ​യ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ സെ​മ​സ്റ്റ​റി​ലെ ര​ജി​സ്ട്രേ​ഷ​നും നോ​മി​ന​ൽ റോ​ളും ഹാ​ൾ​ടി​ക്ക​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്. സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന​തും മു​ൻ സെ​മ​സ്റ്റ​റി​ലെ ഹാ​ൾ​ടി​ക്ക​റ്റ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പ​രി​ഗ​ണി​ച്ച് ഇ​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​തു​മാ​ണ്. നാ​ലാം സെ​മ​സ്റ്റ​റി​ലെ പ്രാ​ക്‌​ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ സെ​മ​സ്റ്റ​റി​ലെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മ​തി​യാ​യ ഹാ​ജ​ർ​നി​ല​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ തി​യ​റി പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ), ന​വം​ബ​ർ 2018, അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ(​എ​ൽ​ഇ) (റ​ഗു​ല​ർ/ സ​പ്ലി), ന​വം​ബ​ർ 2018 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന /സൂ​ക്ഷ്മ പ​രി​ശോ​ധ​ന /ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25.

ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ​ക​ൾ

201617, 201718 അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട് ഉ​ത്ത​ര​വ് ല​ഭി​ച്ച 2016 പ്ര​വേ​ശ​ന ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഗ്രേ​സ് മാ​ർ​ക്ക് ചേ​ർ​ത്തു ല​ഭി​ക്കു​ന്ന​തി​ലേ​ക്ക് നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന 28 ന​കം പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്ക് 250 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ് .

എം ​ഫി​ൽ പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​ഗ്രി,സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് 19 മു​ത​ൽ 28 വ​രെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. 2019 ജ​നു​വ​രി ഒ​ന്നി​നു​മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ച​തും തീ​ർ​പ്പാ​കാ​ത്ത​തു​മാ​യ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ വി​ഷ​യം, തീ​യ​തി, പ​രാ​തി​ക്കാ​ര​ന്‍റെ പേ​ര്, വി​ലാ​സം, ഫോ​ണ്‍​ന​ന്പ​ർ, മു​ന്പ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​സ​ഹി​തം അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാം. പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക വെ​ബ് പേ​ജ് സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​രാ​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ണ്‍​ലൈ​നാ​യും അ​ല്ലാ​തെ​യും ര​ജി​സ്ട്രാ​ർ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാം. ഇ​തി​ൽ ’അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ’ എ​ന്ന് പ്ര​ത്യേ​കം എ​ഴു​ത​ണം. പു​തി​യ പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റു​ക​ൾ: 0497 2715300, 271533. വെ​ബ്സൈ​റ്റ്:www.kannuruniversity.ac.in.



ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​എ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​യോ​ഗി​ക, വാ​ചാ പ​രീ​ക്ഷ​ക​ൾ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം /പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും പ്രാ​യോ​ഗി​ക​വാ​ചാ പ​രീ​ക്ഷ​ക​ളും
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷ​ക​ൾ
എം​എ​സ്‌​സി ബോ​ട്ട​ണി പ്രാ​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
പ​രി​ഷ്ക​രി​ച്ച ടൈം ​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എ​പി​സി, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാം
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.