University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി ന​വം​ബ​ർ 2018 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​ടെ​ക് ഹാ​ൾ ടി​ക്ക​റ്റ്

18ന് ​തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ​ചെ​യ്ത ന്യൂ ​സ്‌​കീം 2007, 2008, 2009, 2010, 2011 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും പാ​ർ​ട്ട് ടൈം 2010 ​വ​രെ അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും റീ​ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ:കോ​ള​ജു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ​ക​ളു​ടെ ഹാ​ർ​ഡ് കോ​പ്പി ച​ലാ​നും സ്റ്റേ​റ്റ്മെ​ന്‍റി​നു​മൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും എ​ന്ന​ത് കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യു​ള്ള പി​ഴ ന​ൽ​കേ​ണ്ടി​വ​രും. അ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.