University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന്
22ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 മേ​യി​ൽ ന​ട​ത്തി​യ ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 15 മു​ത​ൽ 22 വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക് (ബി​എ​സ്സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി ഒ​ഴി​കെ) ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്/ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ.​ജെ മൂ​ന്ന് സെ​ക്‌​ഷ​നി​ൽ ഇ​ന്നു മു​ത​ൽ 22 വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ 2008 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം ​പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

25ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്സി ആ​ന്വ​ൽ സ്കീം (​ഒ​ക്ടോ​ബ​ർ 2018 സെ​ഷ​ൻ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് (സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളാ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​ക്കൗ​ണ്ടിം​ഗ്) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ​ൽ​ഐ​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി (എ​സ്ഡി​ഇ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റ​ർ​വ്യൂ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഇ​ന്‍റ​ർ​വ്യൂ 25ന് ​ന​ട​ത്തും. അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ​ക്കും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഫീ​സും സ​ഹി​തം പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, ഫീ​സ്: 15,000 രൂ​പ, അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ, കാ​ലാ​വ​ധി: ആ​റ് മാ​സം, ക്ലാ​സു​ക​ൾ: രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ. ഇ​ന്‍റ​ർ​വ്യൂ​വി​ന് പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10.30ന്. ​ഫോ​ണ്‍: 0471 2302523.

ഇ​ന്‍റ​ർ​വ്യു 25,26 തീ​യ​തി​ക​ളി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​ജു​വേ​റ്റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ യ​ഥാ​ക്ര​മം 25, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471 2386426