University News
മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ലെ മൂ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​യോ തെ​റാ​പ്പി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക

2017 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (പി​ജി​സി​എ​സ്എ​സ്.) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഫെ​ബ അ​ന്ന വ​ർ​ഗീ​സ്, എം.​ആ​ർ. ജ​യ​ല​ക്ഷ്മി, ബി. ​മാ​ള​വി​ക എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

2017 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ എം. ​ആ​തി​ര, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ അ​യ​ന സു​ഗു​ണ​ൻ, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ലി​ജി സ​ജു എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

2017 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​റ​വം ബി​പി​സി കോ​ള​ജി​ലെ മെ​റി​ൻ അ​ലി​യാ​സ്, മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ലെ അ​മൃ​ത ജ​യ​കു​മാ​ർ, ഏ​റ്റു​മാ​നൂ​ർ ഏ​റ്റു​മാ​നൂ​ര​പ്പ​ൻ കോ​ള​ജി​ലെ നി​മ്മി ഷാ​ജി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

2016 ജൂ​ണി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ സ്ഥാ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജി​ലെ ടി.​ഡി. അ​ഖി​ല, അ​ഞ്ജു ശ​ശി, കോ​ന്നി എ​സ്എ​എ​സ് എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജി​ലെ എ​സ്. സൗ​മ്യ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

സ്വീ​പ്പ​ർ ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റു​ടെ ഒ​ഴി​വു​ണ്ട്. ദി​വ​സേ​ന ര​ണ്ടു മ​ണി​ക്കൂ​ർ.
125 രൂ​പ. ര​ണ്ടു മാ​സ​ത്തേ​ക്കു​നി​യ​മ​നം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ​ത്താം​ക്ലാ​സി​നു മേ​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യോ​ടൊ​പ്പം വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഒ​ന്ന് മു​ന്പാ​കെ 28ന​കം സ​മ​ർ​പ്പി​ക്ക​ണം.