University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ; പ​രീ​ക്ഷകൾ 22ന് തുടങ്ങും
മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് അ​ദാ​ല​ത്ത് 2018) പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2016 അ​ഡ്മി​ഷ​ൻ സി​ബി​സി​എ​സ്എ​സ് റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് 12, 13 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 15ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്‌​ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്) ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ബി.​ആ​ർ​ക് ഇ​ന്‍റേ​ണ​ൽ റീ​ഡു

ഏ​ഴാം സെ​മ​സ്റ്റ​റി​ലെ​യും ഈ​വ​ൻ സെ​മ​സ്റ്റ​റി​ലെ​യും (2011 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) ബി​ആ​ർ​ക് പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ റീ​ഡു​വി​ന് എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. 2,000 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. അ​പേ​ക്ഷ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ര​ണ്ട് (പ​രീ​ക്ഷ)​ക്കു ന​ൽ​ക​ണം.
വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാ ഫ​ലം

2018 ജൂ​ണി​ൽ എ​റ​ണാ​കു​ളം ഗ​വ​ണ്‍മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം 2006 2010 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), 2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) ഡി​ഡി​എം​സി​എ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.