University News
ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ആ​റി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) ’സെ​ക്യു​രി​റ്റി അ​നാ​ലി​സി​സ് ആ​ൻ​ഡ് പോ​ർ​ട്ട്ഫോ​ളി​യോ മാ​നേ​ജ്മെ​ന്‍റ്’ (എം​ബി​എ3​ഇ09) പേ​പ്പ​ർ പ​രീ​ക്ഷ 13 ലേ​ക്കും എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ’സെ​യി​ൽ​സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്’ (എം​ബി​എ3​ഇ02) പേ​പ്പ​ർ പ​രീ​ക്ഷ 18 ലേ​ക്കും 13ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ’ടീം ​ബി​ൽ​ഡിം​ഗ് ഇ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ്’ (എം​ബി​എ3​ഇ017) പേ​പ്പ​ർ പ​രീ​ക്ഷ 15 ലേ​ക്കും മാ​റ്റി​വ​ച്ചു. 13ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ’മാ​ർ​ക്ക​റ്റിം​ഗ് റി​സ​ർ​ച്ച്’ (എം​ബി​എ3​ഇ03) പേ​പ്പ​ർ പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ​രി​ഷ്ക​രി​ച്ച ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in ല​ഭ്യ​മാ​ണ്.

6, 8 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ​രീ​ക്ഷാ സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം, എം​ടി​ടി​എം (ഒ​ക്ടോ​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി, കെ​മി​സ്ട്രി, ബോ​ട്ട​ണി 2018 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.