University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ അ​ഞ്ചു മു​ത​ൽ
2018 ഡി​സം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ അ​ഞ്ചു മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ നാ​ലു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ജ​നു​വ​രി 2019 പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ ആ​റു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

2018 ന​വം​ബ​റി​ലെ അ​വ​സാ​ന വ​ർ​ഷ എം​ഫാം പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ജ​ന​റ​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ഹ്യൂ​മ​ൻ ഇ​ക്കോ​ള​ജി ആ​ൻ​ഡ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.