University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 12ന്
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 12ന് ​ആ​രം​ഭി​ക്കും. 30 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 13ന് ​ആ​രം​ഭി​ക്കും. 30 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ തീ​യ​തി

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം പ്രൈ​വ​റ്റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. റി​സ​ൽ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം (പ്രൈ​വ​റ്റ് 2012, 2013 അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് അ​ദാ​ല​ത്ത് സ്കീം 2018) ​പ​രീ​ക്ഷ​ക​ൾ ഇ​തോ​ടൊ​പ്പം ന​ട​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2012, 2013 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യി 5000 രൂ​പ പ​രീ​ക്ഷ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം. സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് 5000 രൂ​പ ഫീ​സ​ട​ച്ചി​ട്ടു​ള്ള​വ​ർ വീ​ണ്ടും ഫീ​സ​ട​യ്ക്കേ​ണ്ട​തി​ല്ല.

എം​എ, എം​കോം അ​പേ​ക്ഷ​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ക​ത (പ​രീ​ക്ഷ) മു​ന്പാ​കെ​യും എം​എ​സ‌്സി അ​പേ​ക്ഷ​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​ട്ട് (പ​രീ​ക്ഷ) മു​ന്പാ​കെ​യും സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ വ​ർ​ഷ​ത്തെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് മേ​ഴ്സി ചാ​ൻ​സ് (2017 2009 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഫെ​ബ്രു​വ​രി നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാം. വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​തം (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. കൂ​ടാ​തെ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ ഫീ​സാ​യി 5000 രൂ​പ പ​രീ​ക്ഷ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

2018 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ 28 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.
ബി​ടി​എ​സ് ഓ​ഫ് കാ​ന്പ​സ് മേ​യ് 2018 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, പ്രാ​ക്ടി​ക്ക​ൽ 24, 25, 28 തീ​യ​തി​ക​ളി​ൽ റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ക്കും.

മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള പ്രോ​ജ​ക്‌​ട് അ​ന്നേ​ദി​വ​സം ത​ന്നെ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.