University News
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ സ്‌​പോ​ട്ട് അ​ലോ​ട്ട്‌മെ​ന്‍റ് 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു കീ​​​ഴി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളു​​​ടേ​​​ത് ഈ ​​​മാ​​​സം 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​ത്തെ സി​​​ഒ​​​കെ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.dme.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News