University News
മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റാം
2018 മേ​യ് ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​കോം പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം ഓ​ഫീ​സി​ലു​ള​ള EG V സെ​ക്‌​ഷ​നി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റു​ന്ന​തി​നാ​യി ഹാ​ൾ​ടി​ക്ക​റ്റും ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ ഹാ​ജ​രാ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യു​ടെ ഒ​റി​ജി​ന​ലു​മാ​യി വ​ര​ണം.

പ​രീ​ക്ഷാ തീ​യ​തി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 28ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി സി​എ​ൻ​ഡി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (പേ​പ്പ​ർ XIV ഫു​ഡ് ടെ​ക്നോ​ള​ജി) ജ​നു​വ​രി 30 ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പി​എ​ച്ച്ഡി ന​ൽ​കി

എ.​ആ​ർ.​സീ​ന രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​ൻ.​ബീ​ന (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്), രേ​വ​തി, ഫി​ലി​പ്പ് ലി​റ്റോ തോ​മ​സ്, അ​ന്നു ജോ​സ​ഫ്, നീ​തു വി​ശ്വ​നാ​ഥ് (ബ​യോ​ടെ​ക്നോ​ള​ജി), വൈ.​ബി. ഷീ​ജ , സ്മി​ത എ​സ്. നാ​യ​ർ, സി.​ധ​ന്യ , (ബോ​ട്ട​ണി), ദി​വ്യ എ​സ്. വി​ദ്യാ​ധ​ര​ൻ (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്.​എ​ൻ. ല​ക്ഷ്മി , എ​സ്. അ​രു​ണ്‍ , സി. ​മ​നോ​ജ് , ആ​ർ. ചാ​ന്ത് , ജി. ​രാ​ജീ​വ് , എ.​എ​സ് .സ​ലീ​ന (കൊ​മേ​ഴ്സ്), എ​സ്.​എ​ൽ.​സ്മി​ത, ആ​ർ.​ര​ശ്മി (ഹി​ന്ദി), എ​സ്. ജ​യ (ത​മി​ഴ്), എ​സ്.​എ​സ് .സു​ബി​ൻ രാ​ജ് (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), വി.​എ​സ് .ജ​യ​പ്ര​കാ​ശ​ൻ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), എ​സ്. ല​ക്ഷ്മി (സു​വോ​ള​ജി), പി.​എ​സ് .ദി​വ്യ (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), ബി​ന്നീ മാ​ത്യു (ഹി​സ്റ്റ​റി), സി.​കെ .വേ​ണു​ഗോ​പാ​ൽ (ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്), ഇ.​വി.​മാ​യാ ദേ​വി , എം.​കെ .അ​നു​പ​മ​മോ​ൾ (എ​ഡ്യൂ​ക്കേ​ഷ​ൻ), പി. ​ശ്രീ​ദേ​വി (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), പ​വി​ത്ര വി​ജ​യ​ൻ, എം.​പി. ഗി​രീ​ഷ് , ജി.​പി.​ര​ജി​ത , കെ.​പി .ര​മ്യ (സം​സ്കൃ​തം), ഷെ​മീ​ന ഹു​സൈ​ൻ (എ​ഡ്യൂ​ക്കേ​ഷ​ൻ), ടി.​ജെ.​രാ​ജേ​ഷ് കു​മാ​ർ , സി.​എ​സ് .പ്രീ​തി (മാ​ത്ത​മാ​റ്റി​ക്സ്), എം.​എ​സ്. സു​മ , ജെ. ​ഷാ​ന​വാ​സ് ഖാ​ൻ , ബി. ​അ​രു​ണ്‍​കു​മാ​ർ (കെ​മി​സ്ട്രി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.