University News
കോ​ള​ജു​ക​ള്‍ കു​ടി​ശി​ക അ​ട​ച്ച് തീ​ര്‍​ക്ക​ണം
അ​ട​യ്ക്കാ​നു​ള്ള എ​ച്ച്ഡ​ബ്ല്യൂ​ഡി ഫീ​സി​ന​ത്തി​ല്‍ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള വി​വി​ധ കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. 31ന​കം കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കാ​ത്ത​പ​ക്ഷം 201920 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഡ്മി​ഷ​ന്‍ ത​ട​ഞ്ഞു​വ​യ്ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് ബ്രാ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ബി​എ0494 2407223, ബി​എ​സ് സി 2407214, ​ബി​കോം2407210, പി​ജി2407206, ഇ​പി​ആ​ര്‍2407216.

എ​സ്ഡി​ഇ​പി​ജി ഐ​ഡി കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 201819 വ​ര്‍​ഷ​ത്തി​ല്‍ പി.​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ലെ ഓ​ണ്‍​ലൈ​ന്‍ ഐ​ഡി കാ​ര്‍​ഡ് എ​ന്ന ലി​ങ്കി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ല​ഭി​ക്കാ​ത്ത​വ​ര്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0494 2407461, 2407356.

എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഓ​ട്ടോ​മൊ​ബൈ​ല്‍ ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 24ന് ​ന​ട​ക്കും.

ഖു​ര്‍​ആ​ന്‍ ത​ജ്‌​വീ​ദ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം

ഇ​സ്‌​ലാ​മി​ക് ചെ​യ​ര്‍ നാ​ല് മാ​സ​ത്തെ ത​ജ്‌​വീ​ദ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്നു. ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 26ന് 10.30​ന് ഇ​സ്‌​ലാ​മി​ക് ചെ​യ​റി​ല്‍ ന​ട​ക്കു​ന്ന ഓ​റി​യ​ന്‍റേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9072090476.

ഇം​ഗ്ലീ​ഷ് ഭാ​ഷാ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ , കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി മാ​ര്‍​ച്ച് എ​ട്ട് മു​ത​ല്‍ 28 വ​രെ ഇം​ഗ്ലീ​ഷ് ഭാ​ഷാ സാ​ഹി​ത്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് ഫെ​ബ്രു​വ​രി 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.